ആൻജിയോഗ്രാമിന് എത്തിയ രോഗിയെ ആറ് ദിവസമായിട്ടും തിരിഞ്ഞു നോക്കിയില്ല; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര അനാസ്ഥ; ഓട്ടോ ഡ്രൈവറായ 48 കാരൻ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ ഗുരുതര അനാസ്ഥ, ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു ...
























