medical college - Janam TV
Friday, November 7 2025

medical college

ആൻജിയോ​ഗ്രാമിന് എത്തിയ രോ​ഗിയെ ആറ് ദിവസമായിട്ടും തിരിഞ്ഞു നോക്കിയില്ല; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യിൽ ​ഗുരുതര അനാസ്ഥ; ഓട്ടോ ഡ്രൈവറായ 48 കാരൻ മരിച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ​ഗുരുതര അനാസ്ഥ, ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കൊ​ല്ലം പ​ന്മ​ന സ്വ​ദേ​ശി വേ​ണു (48) ആ​ണ് മ​രി​ച്ച​ത്. ബുധനാഴ്ചയായിരുന്നു ...

17 ലക്ഷത്തിന്റെ ബൈക്ക് പോര, 50 ലക്ഷത്തിന്റെ ആഢംബര കാറിനായി മാതാപിതാക്കളെ ആക്രമിച്ചു;  മകനെ കമ്പിപ്പാര കൊണ്ട് അടിച്ചുവീഴ്‌ത്തി അച്ഛൻ

തിരുവനന്തപുരം: ആഢംബര കാറിനായി വഴക്കിട്ട മകനെ പിതാവ് കമ്പിപാര കൊണ്ട് അടിച്ചു വീഴ്ത്തി. തലസ്ഥാന നഗരിയിലെ വഞ്ചിയൂരിലാണ് സംഭവം. 50 ലക്ഷത്തിന്റെ കാർ ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചപ്പോഴാണ് ...

കാലിൽ ആണി കയറിയതിന് ആശുപത്രിയിലെത്തി, ഡ്രസ് ചെയ്യാൻ കൊണ്ടുപോയ വീട്ടമ്മയുടെ വിരലുകൾ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. കാലിൽ ആണികയറിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റിയതായാണ് പരാതി. കുത്തിയതോട് സ്വദേശിയായ സീനത്തിന്റെ വിരലുകളാണ് ...

ശ്രീനാരായണ ​ഗുരുവിന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പരാതിയുമായി SNDP

തിരുവനന്തപുരം: ശ്രീനാരായണ ​ഗുരുവിന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉള്ളൂരിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിലെ തോട്ടിൽ നിന്നാണ് പ്രതിമ കണ്ടെത്തിയത്. കൃത്യത്തിന് പിന്നിൽ ...

“അമ്മേ ആശുപത്രിയിൽ കൊണ്ടുപോകണേ…” ഭക്ഷണം കഴിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: നഴ്സിം​ഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂർ സ്വദേശിയായ വൃന്ദയാണ് മരിച്ചത്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ മുറിയിൽ ...

“4-ാം വാർഡിൽ ആരെങ്കിലും പോയി നോക്കൂ, ആർക്കും ചികിത്സ കിട്ടുന്നില്ല;അമ്മ മരിക്കാൻ കാരണം ഡോക്ടർമാരുടെ അനാസ്ഥയാണ്”:തിരു.മെഡിക്കൽ കോളേജിനെതിരെ​ യുവാവ്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി പാറശാല സ്വദേശി നവാസ്. തന്റെ അമ്മ മരണപ്പെട്ടുവെന്നും ചികിത്സ കിട്ടാതെയാണ് മരണം സംഭവിച്ചതെന്നും നവാസ് ആരോപിച്ചു. ചികിത്സയിലിരിക്കെയാണ് നവാസിന്റെ ...

ഭക്ഷണം കഴിക്കാതെ സ്കാനിം​ഗിനായി കാത്തിരുന്നത് മണിക്കൂറുകൾ; പിന്നാലെ പക്ഷാഘാതം; മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് മതിയായ ചികിത്സ ലഭിക്കാതെ രോ​ഗി മരിച്ചു. തിരുവനന്തപുരം മണ്ണന്തല സ്വദേശി അം​ബികയാണ് മരിച്ചത്. അം​ബികയക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ...

ആകാശദുരന്തത്തിൽ പൊലിഞ്ഞത് 270 ജീവനുകൾ, സ്ഥിരീകരിച്ച് സിവിൽ ആശുപത്രി ; DNA പരിശോധന തുടരുന്നു

അഹമ്മദാബാദ്: വിമാന അപകടത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. 230 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 12 ക്രൂ അം​ഗങ്ങളും മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നവരും ഉൾപ്പെടെ ...

സ്കാൻ ചെയ്യാനും പരിശോധനാഫലം ലഭിക്കാനും മാസങ്ങൾ; തൃശൂർ മെഡിക്കൽ കോളേജിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ റേഡിയോളജി വകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. റേഡിയോളജി വകുപ്പിനു കീഴിലുള്ള സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ തുടങ്ങിയവ ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; രോഗികളെ കൂട്ടിരിപ്പുകാർ താങ്ങിപ്പിടിച്ച് താഴെ എത്തിച്ചു; ഫയര്‍ഫോഴ്സെത്തി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും പുക ഉയരുന്നു. അത്യാഹിത വിഭാഗത്തിലെ ആറാം നിലയിൽ നിന്നുമാണ് പുക ഉയരുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തീയറ്ററുകളും ഇതേ നിലയിലാണ് പ്രവർത്തിക്കുന്നത്.  ...

തിരുവനന്തപുരം മെഡി. കോളജിൽ പരിശോധനക്കയച്ച ശരീര ഭാഗങ്ങൾ കാണാതായി ; ആക്രിക്കാരൻ എടുത്തെന്നു കണ്ടത്തി ; വീഴ്ച വരുത്തിയ ജീവനക്കാരന് സസ്​പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് രോഗികളുടെ പരിശോധനക്കയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങൾ കാണാതായി. . 17 രോഗികളുടെ സ്പെസിമെനാണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിൽ ഒരു ആക്രി ...

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ്; 25 ദിവസം പ്രായമുള്ള കുഞ്ഞിന്റെ തുടയിൽ സൂചി കഷ്ണം, ​ഗുരുതര പരാതി

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി. 25 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാലിൽ തറച്ചുകയറിയ നിലയിൽ സൂചിയുടെ ഭാ​ഗം കണ്ടെത്തി. കുഞ്ഞിന്റെ തുടയിൽ നിന്ന് ...

14 കാരന് അമിത ഡോസിൽ മരുന്ന് നൽകിയ സംഭവം; മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റിന് സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ 14 കാരന് അമിത ഡോസിൽ മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്‌പെൻഷൻ. ഫാർമസിസ്റ്റായ സാജുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആർ.എം.ഒയും ...

സർക്കാർ വാക്ക്, ‘പാഴ് വാക്ക്’; ഗുരുതര വൈകല്യത്തോടെ ജനിച്ച നവജാതശിശുവിനെ കയ്യൊഴിഞ്ഞ് ആരോ​ഗ്യവകുപ്പ്; വിവാദമായതോടെ ഈടാക്കിയ പണം തിരികെ നൽകി

ആലപ്പുഴ: ​ഗർഭകാല ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതര വൈകല്യത്തോടെ ജനിച്ച നവ​ജാതശിശുവിനെ കയ്യൊഴിഞ്ഞ് ആരോ​ഗ്യവകുപ്പ്. വിവിധ പരിശോധനകൾക്കായി രക്ഷിതാക്കളിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പണം ...

പേരിൽ മാത്രം സൂപ്പർ, ചിലവോ 180 കോടി ; ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട നിർമാണത്തിൽ ​ഗുരുതര ക്രമക്കേട്

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. ആഭ്യന്തര വിജിലൻസ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിജിലൻസ് കോട്ടയം റേഞ്ച് ഡിവൈഎസ്പി ...

ഇനിമുതൽ സൗജന്യമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒപി ടിക്കറ്റിന് 10 രൂപ നൽകണം

തിരുവനന്തപുരം: സൗജന്യമായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒപി ടിക്കറ്റിന് ഇനി മുതൽ ഫീസീടാക്കാൻ തീരുമാനം. ഇതുപ്രകാരം രോഗികൾ ഇനിമുതൽ ഒപി ടിക്കറ്റിന് പത്തുരൂപ നൽകണം. ആശുപത്രി വികസന ...

ഹൃദയഭേദകം; ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നിരപരാധികളായ കുഞ്ഞുങ്ങളുടെ ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ; പൊളളലേറ്റ യുവാവിന് ചികിത്സ വൈകി; സ്ട്രക്ചർ പോലും നൽകിയില്ല; പ്രാണവെപ്രാളത്തോടെ കാത്തിരിപ്പ്

തിരുവനന്തപുരം: അനാസ്ഥയുടെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വീണ്ടും വിവാദത്തിൽ. പൂജപ്പുരയിൽ നടുറോഡിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതായാണ് ആക്ഷേപം. ആശുപത്രിയിലെത്തിച്ച ...

മെഡിക്കൽ കോളേജിലെ ലിഫ്റ്റ് വീണ്ടും തകരാറിൽ; വെള്ളം ചോർന്നൊലിക്കുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്റ്റ് വീണ്ടും തകരാറിൽ. രോഗികൾക്ക് പോകാൻ കഴിയാത്ത വിധം ലിഫ്റ്റിന്റെ മുകളിൽ നിന്നും വെളളം ചോരുകയാണെന്നാണ് റിപ്പോർട്ട്. അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റാണ് തകരാറിലായത്. ...

വിട്ടുമാറാതെ ആശങ്ക; തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം ; രോഗലക്ഷണങ്ങളുമായി യുവാവ് ചികിത്സയിൽ

തിരുവനന്തപുരം: ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം പിടിപ്പെട്ടതായി സംശയം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന് മരിച്ച യുവാവിന് രോ​ഗം ബാധിച്ചിരുന്നതായാണ് സംശയിക്കുന്നത്. സമാന രോഗ ലക്ഷണങ്ങളോടെ മറ്റൊരു ...

ഗതിപിടിക്കുമോ ആരോഗ്യവകുപ്പ്?; ലിഫ്റ്റ് ഓപ്പറേറ്റർമാർക്ക് ക്ലാസ് നൽകാൻ നിർദേശിച്ച് വീണാ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കൃത്യവിലോപങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോ​ഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ...

രാത്രി മുഴുവൻ ലിഫ്റ്റിൽ കിടന്നു; ഒരുപാട് തവണ വാതിലിൽ തട്ടി, ഉറക്കെ വിളിച്ചു, ആരും കേട്ടില്ല; മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ

തിരുവനന്തപുരം: രാത്രി മുഴുവൻ ലിഫ്റ്റിൽ കിടന്നുവെന്നും ഫോൺ വിളിച്ചിട്ട് ആരും എടുത്തില്ലെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ പറഞ്ഞു. ലിഫ്റ്റിൽ കയറിയതും പെട്ടെന്ന് മുകളിലേക്ക് ...

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; CPM കൗൺസിലർ ഇടപെട്ട് ജോലി കളഞ്ഞെന്ന് മെഡിക്കൽ കോളേജ് ട്രാഫിക് വാർഡൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ട്രാഫിക് വാർഡൻ അരുണിന്റെ ജോലി സിപിഎം കൗൺസിലർ ഇടപെട്ട് കളഞ്ഞതായി പരാതി. വാർഡ് കൗൺസിലർ അനിലിനെതിരെയാണ് അരുണിന്റെ പരാതി. വാഹന പാർക്കിം​ഗുമായി ബന്ധപ്പെട്ട് ...

‌​തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് വൃദ്ധ മരിച്ചു; ആശുപത്രി ജീവനക്കാർക്കെതിരെ ​ഗുരുതര ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകിയതിനെ തുടർന്ന് വൃദ്ധ മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുളത്തൂർ സ്വദേശി ഗിരിജ കുമാരിയാണ് മരിച്ചത്. ഇന്ന് ...

Page 1 of 4 124