Medical Negligence - Janam TV
Friday, November 7 2025

Medical Negligence

സർജ്ജറിക്കിടയിൽ അബദ്ധം സംഭവിച്ചെന്ന് ഡോക്ടറുടെ കുറ്റ സമ്മതം; തൃശൂർ കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു

തൃശൂർ: കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ ഗുരുതര ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ. സർജ്ജറിക്കിടയിൽ അബദ്ധം സംഭവിച്ചെന്ന് ഡോക്ടറുടെ കുറ്റ സമ്മതവുമുണ്ട്. വ്യാഴാഴ്ച ...

മരുന്നുമാറി നൽകിയ ഡോക്ടറുടെ പേരുപോലും അന്വേഷണ റിപ്പോർട്ടിലില്ല; രോഗിമരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് മാറി ചികിത്സിച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കുടുംബം. ചികിത്സ മാറി നൽകിയ ...

ശസ്ത്രക്രിയയ്‌ക്കിടെ മുറിവിൽ കയ്യുറ തുന്നിച്ചേർത്തെന്ന് പരാതി; ഗ്ലൗ ഡ്രെയ്ൻ സിസ്റ്റമാണെന്ന വിശദീകരണവുമായി തിരുവനന്തപുരം ജനറൽ ആശുപത്രി

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ കയ്യുറ കൈയിൽ തുന്നിച്ചേർത്തതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെയാണ് ആരോപണം. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് മുതുകിലെ ശസ്ത്രക്രിയക്കിടെ ദുരനുഭവമുണ്ടായത്. എന്നാൽ ചികിത്സാപിഴവല്ലെന്നും പഴുപ്പും രക്തവും ...

കിഡ്‌നി സ്റ്റോണിന് ചികിത്സ തേടി; കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു; ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി മരിച്ചു. അബോധാവസ്ഥയിൽ ആയിരുന്ന കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ ...

ആരോഗ്യ കേരളം ‘നമ്പർ വൺ’; തലസ്ഥാനത്ത് ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിൽ. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് സംഭവം. കിഡ്‌നി സ്റ്റോൺ ചികിത്സക്കിടെ എടുത്ത കുത്തിവയ്പ്പിനിടെയാണ് നെയ്യാറ്റിൻകര സ്വദേശി കൃഷ്ണ തങ്കപ്പൻ ...

ഭാരം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയ്‌ക്കിടെ യുവാവിന് ദാരുണാന്ത്യം; അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്‌നാട് സർക്കാർ

ചെന്നൈ: ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ യുവാവിന് ദാരുണാന്ത്യം. പുതുച്ചേരി സ്വദേശിയായ ഹേമചന്ദ്രൻ എന്ന 26 കാരനാണ് ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവ് മൂലം മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. 150 ...

കാലു മാറി ശസ്ത്രക്രിയ: ആശുപത്രിയുടെ വിശദീകരണം തള്ളി കുടുംബം; രേഖകളിൽ തിരിമറി നടത്തി, വിവാദമായപ്പോൾ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്താൻ നീക്കമെന്നും ആരോപണം

കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന നാഷണൽ ആശുപത്രിയുടെ വാദം തള്ളി കുടുംബം. രേഖകളിൽ ആശുപത്രി അധികൃതർ തിരിമറി നടത്തിയതായി ഇരയായ സജ്‌നയുടെ ...

പോസ്റ്റ്‌മോർട്ടത്തിന് മുമ്പ് ‘ഡെഡ്‌ബോഡി’ അനങ്ങി; ഞെട്ടിത്തരിച്ച് മരണസർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാർ

ഭോപ്പാൽ: ജീവിതം നഷ്ടപ്പെട്ടെന്ന് കരുതുന്നവർക്ക് പലപ്പോഴും പുനർജന്മം നൽകുന്നവരാണ് ഡോക്ടർമാർ. ആതുരസേവനത്തിന്റെ മഹത്വം വാക്കുകളാൽ വിശേഷിപ്പിക്കാൻ കഴിയുന്നതല്ല. എന്നാൽ ഡോക്ടർമാർക്ക് സംഭവിച്ചേക്കാവുന്ന ഒരു നിമിഷത്തെ അശ്രദ്ധ ഇല്ലാതാക്കുന്നത് ...

രണ്ടുമാസം പ്രായമായ കുഞ്ഞിന് കാലാവധികഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവം; ഡോക്ടർക്കെതിരെ കേസെടുത്തു; പരിശോധനയിൽ കണ്ടെത്തിയത് കാലാവധി കഴിഞ്ഞ ഒൻപതിനം മരുന്ന്

കണ്ണൂർ: രണ്ട് മാസം പ്രായമായ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ആരോപണ വിധേയനായ ...