മെഡിക്കൽ സർവീസസ് കോർപറേഷനിലെ രഹസ്യങ്ങൾ പരസ്യമാക്കുന്നെന്ന് പറഞ്ഞ് ജീവനക്കാർക്ക് നേരെ ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി; തുടർച്ചയായി രാത്രി ഡ്യൂട്ടി; സിപിഎം അനുഭാവികളെ കോർപറേഷൻ തലപ്പത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുന്നതായും ആരോപണം
തിരുവനന്തപുരം: മരുന്ന് സംഭരണ ഗോഡൗണുകളിലെ അഗ്‌നിബാധ സംബന്ധിച്ച വിവാദങ്ങൾ ശക്തമായി തുടരുമ്പോൾ മെഡിക്കൽ സർവീസസ് കോർപറേഷൻ ആസ്ഥാനത്ത് ജീവനക്കാരോട് മേലുദ്യോഗസ്ഥരുടെ പ്രതികാര നടപടി. അഗ്‌നിബാധയെ തുടർന്ന് മുപ്പത് ...