മെഡിക്കൽ മാലിന്യം തള്ളുന്നവർക്കെതിരെ ഗുണ്ടാ ആക്ട്: ഭേദഗതി ബിൽ തമിഴ്‌നാട് നിയമസഭയിൽ പാസായി
ചെന്നൈ: ബയോമെഡിക്കൽ മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവരെ ഗുണ്ടാ നിയമ പ്രകാരം ശിക്ഷിക്കുന്നതിനുള്ള ഭേദഗതി ബിൽ തമിഴ്‌നാട് നിയമസഭയിൽ അവതരിപ്പിച്ചു. ബയോ-മെഡിക്കൽ മാലിന്യം അനുചിതമായി ശേഖരിക്കുകയും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ...






