ഡിഎംകെ തമിഴ് നാടിനെ കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ മാലിന്യക്കിടങ്ങാക്കി ; ജനുവരി ആദ്യവാരം മാലിന്യങ്ങൾ ലോറികളിൽ കേരളത്തിലേക്ക് തിരിച്ചയക്കും; കെ അണ്ണാമലൈ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിഎംകെ തമിഴ് നാടിനെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ മാലിന്യക്കിടങ്ങാക്കി ; ജനുവരി ആദ്യവാരം മാലിന്യങ്ങൾ ലോറികളിൽ കേരളത്തിലേക്ക് തിരിച്ചയക്കും; കെ അണ്ണാമലൈ

മാലിന്യം തിരിച്ചയക്കുന്ന ലോറികളിൽ കയറി താനും കേരളത്തിലേക്ക് പോകുമെന്നും അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 02:33 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ കൃഷിയിടങ്ങളിലും തണ്ണീർ തടങ്ങളിലും ജലാശയങ്ങളിലും ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ കണ്ടെത്തിയതിൽ കടുത്ത പ്രതിഷേധവുമായി ബിജെപി തമിഴ് നാട് ഘടകം രംഗത്ത് വന്നു.
തമിഴ്‌നാടിനെ കേരളത്തിന്റെ മാലിന്യം തള്ളാനുള്ള കേന്ദ്രമാക്കി ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം സർക്കാർ മാറ്റിയിരിക്കുകയാണെന്ന് കെ അണ്ണാമലൈ ആരോപിച്ചു. ബയോമെഡിക്കൽ മാലിന്യങ്ങൾ, പ്ലാസ്റ്റിക്, മാംസ ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അനധികൃത കടത്തലും സംസ്കരണവും തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

ഇതും വായിക്കുക

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്‌നാട്ടിൽ സർക്കാർ ഭൂമിയിൽ കണ്ടെത്തി ; വിവാദം പടരുന്നു.

 

ഇത് സംബന്ധിച്ച് തന്റെ എക്സ് അക്കൗണ്ടിൽ കെ അണ്ണാമലൈ രേഖപ്പെടുത്തിയ പോസ്റ്റിന്റെ പൂർണ്ണ രൂപം.

കാവരി ജലം ഉൾപ്പടെയുള്ള തമിഴ്‌നാടിന്റെ അവകാശങ്ങളെ തന്റെ സഖ്യകക്ഷികളായ ആൾക്കാർക്ക് വിട്ടുകൊടുക്കുകയാണ് മുഖ്യമന്ത്രി @mkstalin .  കേരള സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളായ കന്യാകുമാരി തെങ്കാശി , തിരുനെൽവേലി ജില്ലകൾ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ മാലിന്യ കിടങ്ങായി മാറ്റാൻ അദ്ദേഹം അനുവദിച്ചിരിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഡിഎംകെ സർക്കാർ ബന്ധങ്ങൾ കാരണം കേരള സംസ്ഥാനത്തിന്റെ ബയോമെഡിക്കൽ, പ്ലാസ്റ്റിക്, മാംസം മാലിന്യങ്ങൾ എന്നിവയുടെ നിമജ്ജന കേന്ദ്രങ്ങളായി നമ്മുടെ ഗ്രാമങ്ങൾ മാറ്റപ്പെടുന്നു.

ഇതും വായിക്കുക

“തമിഴ് നാടിനെ കേരളസർക്കാർ മാലിന്യ നാടാക്കി മാറ്റുന്നു, തമിഴ്‌നാട്ടിലെ എല്ലാ ധാതുസമ്പത്തും കൊള്ളയടിച്ച് കേരളത്തിലേക്ക് കടത്തുന്നു”: പ്രേമലത വിജയകാന്ത്.

ദൈനംദിനം ലോറികളിൽ കൊണ്ടുവരുന്ന ഈ മാലിന്യങ്ങൾ തടഞ്ഞുനിർത്തേണ്ട പരിശോധനകേന്ദ്രങ്ങൾ , വെറും കളക്ഷൻ കേന്ദ്രങ്ങളായി മാത്രം മാറി. തെങ്കാശി, കന്യാകുമാരി ജില്ലകളിൽ കേരള സംസ്ഥാനത്തുനിന്നും അനധികൃത മാലിന്യങ്ങൾ കടത്തുന്നത് കാണാതെ പോകുന്ന ഡിഎംകെ സർക്കാർ, തമിഴ്‌നാട്ടിൽ മാലിന്യം തള്ളാൻ സ്വാതന്ത്ര്യം അനുവദിക്കുകയാണ് ചെയ്തത്.

അധികാരികളോടും, മുഖ്യമന്ത്രിയോടു തന്നെയും പലതവണ പരാതിപ്പെട്ടു , ഇതിനെ തടഞ്ഞു നിർത്താൻ യാതൊരു നടപടികളും എടുത്തിട്ടില്ല.ഡി.എം.കെ സർക്കാർ അറിഞ്ഞേ ഇവ നടക്കുകയുള്ളു . കേരള സംസ്ഥാനത്തിന്റെ മാലിന്യക്കിടങ്ങായി കേരള അതിർത്തി ജില്ലകൾ മാറുന്നത് ഉടൻ ഡിഎംകെ സർക്കാർ തടഞ്ഞേ പറ്റൂ. ഇനിയും ഇതേ പോലെയുള്ള സംഭവങ്ങൾ തുടർന്നാൽ, വരുന്ന 2025 ജനുവരി ആദ്യവാരം, പൊതുജനങ്ങളെ കൂട്ടി , ഈ ജൈവ മാലിന്യങ്ങൾ, ആശുപത്രി മാലിന്യങ്ങൾ എന്നിവ ലോറികളിൽ കയറ്റി, കേരളത്തിലേക്ക് കൊണ്ടുപോകും. ആദ്യം ലോറിയിൽ ഞാനും ഉണ്ടാകും എന്ന് ഡിഎംകെ സർക്കാരിനെ അറിയിക്കുന്നു.,

കെ അണ്ണാമലൈ പ്രസ്താവിച്ചു.

Tags: k annamalaiMedical Waste
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies