MEENAKSHI - Janam TV
Friday, November 7 2025

MEENAKSHI

​വിജയിയുടെ ​ഗോട്ട് ഡിപ്രഷനിലാക്കി..! കേട്ടത് വലിയ പരിഹാസം; ഇതോടെ ഒരുകാര്യം മനസിലായി: മീനാക്ഷി ചൗധരി

വെങ്കട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം ​ഗോട്ടിൻ്റെ റിലീസിന് പിന്നാലെ കടുത്ത വിഷാദത്തിലേക്ക് വീണുപോയെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി മീനാക്ഷി ചൗധരി. സമാതകളില്ലാതെ പരിഹാസവും ട്രോളുകളുമാണ് ...

മലയാളികളുടെ ജനപ്രിയ നായകന് ഇന്ന് പിറന്നാൾ ; ആശംസകളുമായി മീനാക്ഷിയും കാവ്യയും ; കുട്ടിക്കാലം മനോഹരമാക്കിയ ഇഷ്ടനടനെന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ ജനപ്രിയ നായകൻ ​ദിലീപിന് പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി. ഇൻസ്റ്റ​ഗ്രാമിൽ ദിലീപിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മീനാക്ഷി അച്ഛന് ആശംസകൾ അറിയിച്ചത്. കാവ്യ മാധവനും ദിലീപിനൊപ്പമുള്ള ...

‘ജനപ്രിയ ഫാമിലി’; ഓണാശംസകൾ നേർന്ന് ദിലീപും കുടുംബവും; ചിത്രം വൈറൽ…

ഓണാശംസകൾ നേർന്നുകൊണ്ട് നടൻ ദിലീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രമാണ് താരം പങ്കിട്ടത്. 'എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ' എന്നാണ് ...

മീനൂട്ടിയുമായി കല്യാണം ഉറപ്പിച്ചിട്ടില്ല, അനുപമയുമായി പ്രണയത്തിലുമല്ല; സിം​ഗിളാണ് മിം​ഗിളാകാൻ ഉദ്ദേശിക്കുന്നില്ല: മാധവ് സുരേഷ്

ദിലീപിന്റെ മകൾ മീനാക്ഷിയുമായി പ്രണയത്തിലാണെന്ന വാർത്തകളിൽ പ്രതികരണവുമായി ​മാധവ് സുരേഷ്. മീനാക്ഷിയോടൊപ്പമുള്ള ഒരു ഫോട്ടോ എവിടെയെങ്കിലും പങ്കുവച്ചാൽ നമ്മുടെ കല്യാണം ഉറപ്പിച്ചുവെന്നാണ് എല്ലാവരും പറയുന്നതെന്നും ​മാധവ് സുരേഷ് ...

സ്വപ്നം സഫലമായി, എന്റെ മകൾ ഇനി “ഡോക്ടർ’ മീനാക്ഷി; സന്തോഷം പങ്കുവച്ച് ദിലീപ്

മകൾ ഡോക്ടറായ വിവരം പങ്കുവച്ച് നടൻ ദിലീപും ഭാര്യ കാവ്യമാധവനും. ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്. ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ...

വെള്ളിനക്ഷത്രത്തിലെ സുന്ദരിയായ യക്ഷി; സിനിമയിൽ നിന്ന് അപ്രത്യക്ഷമായത് ഇങ്ങനെ; ഒടുവിൽ വെളിപ്പെടുത്തി നടി

ചുരുക്കം ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മീനാക്ഷി. വെള്ളിനക്ഷത്രം എന്ന ചിത്രത്തിലെ സുന്ദരിയായ യക്ഷി ഇന്നും മലയാളികളുടെ മനസിലുണ്ട്. മലയാളത്തിൽ എട്ട് സിനിമകളിൽ മാത്രം അഭിനയിച്ച ...

മനോഹരമായി ചുവടുകൾ വെച്ച് മീനാക്ഷി; അമ്മ നർത്തകിയാകുമ്പോൾ മോളും മോശമാകില്ലല്ലോ എന്ന് ആരാധകർ; വീഡിയോ വൈറൽ

ആരാധകരേറെയുള്ള താരപുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. വെള്ളിത്തിരയിൽ സജീവമല്ലെങ്കിൽ കൂടി നിരവധി ആരാധകരാണ് താരത്തിനുള്ളത്. പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ താരം തന്റെ പ്രൊഫൈലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇടയ്ക്ക് ...

ഒന്നിനെയും ഉപദ്രവിക്കില്ല ; എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയിൽ കുടുങ്ങിയതാണ് ; നാട്ടിലെ തെരുവ് നായയുടെ അവസ്ഥ പങ്കുവച്ച് മീനാക്ഷി

കോട്ടയം : തെരുവുനായകൾക്കെതിരെ കേരളത്തിൽ പ്രതിഷേധം വർദ്ധിക്കുമ്പോൾ നാട്ടിലെ അവശനായ തെരുവുനായയുടെ ദുരവസ്ഥ വിവരിച്ച് ബാലതാരം മീനാക്ഷി അനൂപിന്റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് നാട്ടിലെ ഫ്രാങ്കോ എന്ന തെരുവുനായയുടെ ...

മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് മീനാക്ഷി; കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രം പങ്കുവച്ച് ദിലീപ്

കുടുംബസമേതം ഓണം ആഘോഷിച്ച് നടൻ ദിലീപ്. ഭാര്യ കാവ്യ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചാണ് താരം ഓണാശംസകൾ നേർന്നത്. കസവുസാരിയാണ് ...

റിവാല്യുവേഷനിൽ ‘ബി പോസിറ്റീവ്’ എ ഗ്രേഡായി: സന്തോഷം പങ്കുവെച്ച് നടി മീനാക്ഷി

കൊച്ചി: എസ്എസ്എൽസി പുനർമൂല്യനിർണയത്തിന്റെ ഫലം വന്നപ്പോൾ ഗ്രേഡ് മാറിയതിന്റെ സന്തോഷത്തിൽ ബാലതാരം മീനാക്ഷി അനൂപ്. എസ്എസ്എൽസി റിസൾട്ട് വന്നപ്പോൾ ഫിസിക്‌സിനൊഴികെ ബാക്കി എല്ലാ വിഷയങ്ങൾക്കും മീനാക്ഷിയ്ക്ക് എ ...