Meera Jasmin - Janam TV

Meera Jasmin

“കൽക്കട്ട ന്യൂസിന്റെ ലൊക്കേഷനിൽ പോയി കഥ പറഞ്ഞു; മീര ജാസ്മിന് ഒന്നും മനസിലായില്ല, കഥ അറിയാത്തയാൾ എന്റെ സിനിമയിൽ വേണ്ടെന്ന് തീരുമാനിച്ചു”: ലാൽ ജോസ്

ദിലീപ് നായകനായെത്തിയ ചിത്രം മുല്ലയിലെ നായികാ വേഷം ചെയ്യാൻ ആദ്യം മീരാ ജാസ്മിനെയാണ് തീരുമാനിച്ചിരുന്നതെന്ന് സംവിധായകൻ ലാൽ ജോസ്. താൻ സിനിമയുടെ കഥ മീര ജാസ്മിനോട് പറഞ്ഞിരുന്നുവെന്നും ...

മഞ്ജു വാര്യർ, മീര ജാസ്മിൻ, ഭാവന..! വെള്ളിത്തിരയിൽ ആവേശം വിതറി പെൺപട; നിറഞ്ഞ് തിയേറ്ററുകൾ

തിയേറ്ററുകൾ നിറയ്ക്കാൻ കരുത്തോടെ പെൺപടയുടെ വരവ്. മഞ്ജു വാര്യർ, മീര ജാസ്മിൻ, ഭാവന എന്നിവരുടെ ചിത്രങ്ങളാണ് ഇന്ന് റിലീസിനെത്തിയത്. മഞ്ജു വാര്യരുടെ ഫൂട്ടേജ്, ഭാവനയുടെ ഹണ്ട്, മീര ...

19 വർഷത്തിന് ശേഷം മീരജാസ്മിനും കോളിവുഡിലെ നടന്മാരും ഒന്നിച്ച ചിത്രം, ഒപ്പം നയൻതാരയും: ‘ടെസ്റ്റ്’ മേക്കിം​ഗ് വീഡിയോ പുറത്ത്

എസ് ശശികാന്തിന്റെ സംവിധാനത്തിൽ നയന്‍താര, മാധവന്‍, മീര ജാസ്മിന്‍, സിദ്ധാര്‍ഥ് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ടെസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രീകരണം പൂർത്തിയായതോടെ സിനിമയുടെ മേക്കിം​ഗ് വീഡിയോയും ...

നയൻതാരയും മീരാ ജാസ്‌മിനും ഒന്നിക്കുന്നു: ഒപ്പം മാധവനും; പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത്

നയൻതാരയും മീരാ ജാസ്‌മിനും സിദ്ധാർത്ഥും മാധവനും ഒന്നിക്കുന്ന പുതിയ സിനിമയുടെ വിവരങ്ങൾ പുറത്ത്. പ്രശസ്‌ത നിർമാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ...

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളായ മീര ജാസ്മിനും നരേനും ഒന്നിച്ച് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. നീണ്ട പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ബിഗ്‌സ്‌ക്രീനിൽ ഒരുമിച്ചെത്തുന്നത്. ...

മീര ജാസ്മിന്റെ സഹോദരി ജെനി സൂസന്റെ മകളുടെ വിവാഹം; വിവാഹ വേദിയിൽ ദിലീപും; ചിത്രങ്ങൾ പങ്കുവെച്ച് താരം

മീര ജാസ്മിന്റെ സഹോദരിയുടെ മകൾ മിഷല്ലെ ബിജോ വിവാഹിതയായി. ടെലിവിഷൻ സീരിയലുകളിലും ബിഗ് സ്‌ക്രീനിലും അഭിനയമികവ് കാഴ്ചവെച്ച ജെനി സൂസന്റെ മകളാണ് മിഷല്ലെ. ബോബിനാണ് താരപുത്രിയുടെ കഴുത്തിൽ ...

മീര ജാസ്മിൻ മടങ്ങിയെത്തുന്നു . പുതിയ ചിത്രവുമായി താരം

സത്യൻ അന്തിക്കാട് ചിത്രം 'മകൾ'ലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ് നടി മീരാ ജാസ്മിൻ. വലിയൊരു ഇടവേളക്ക് ശേഷം ആണ് നടിയുടെ മടങ്ങി വരവ്.പുതിയ സിനിമയുടെ ...