ഒരു ചുവട് മുൻപേ: ചൈനയുടെ ഭീമൻ ഡാമിന് പ്രതിരോധം; ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി ഇന്ത്യ; 17,069 കോടി രൂപയുടെ ആഗോള ടെൻഡർ; 2032 ഓടെ പദ്ധതി പൂർത്തിയാക്കും
ന്യൂഡൽഹി: ചൈന അതിർത്തിക്ക് സമീപം മെഗാ ഡാം പ്രോജക്ട് ആരംഭിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അരുണാചൽ പ്രദേശിലെ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി ഇന്ത്യ. ടിബറ്റൻ പീഠഭൂമിയിലെ അതിർത്തിക്ക് ...


