membership - Janam TV
Thursday, July 10 2025

membership

ബിജെപിയുടെ പ്രഥമ സജീവ അംഗമായി അംഗത്വം പുതുക്കി പ്രധാനമന്ത്രി; അഭിമാനമെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: ബിജെപി പ്രഥമ സജീവ അംഗമെന്ന നിലയിൽ അംഗത്വം പുതുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രധാനമന്ത്രി സജീവ അംഗത്വം (സക്രിയ സദസ്യ) ...

മതം ചോദിച്ച് സിപിഎം; ‘മതനിരപേക്ഷ പാർട്ടി’യുടെ വിവാദ ചോദ്യം മെമ്പർഷിപ്പ് പുതുക്കൽ ഫോമിൽ

തിരുവനന്തപുരം: സിപിഎമ്മിന്റെ മെമ്പർഷിപ്പ് പുതുക്കൽ ഫോമിൽ മതമേതെന്ന ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ വിമർശനം. അപേക്ഷിതാവ് മുസ്ലീമാണോ അതോ ക്രിസ്ത്യൻ ആണോയെന്ന് പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് ഫോമിൽ ആവശ്യപ്പെടുന്നത്. 2024ലെ മെമ്പർഷിപ്പ് ...

ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ വയ്യ..! പാർട്ടി അം​ഗത്വം പുതുക്കുന്നില്ലെന്ന് സിപിഎം മുൻ എം.എൽ.എ

ഇ‌ടുക്കി; പാർട്ടിയിലെ ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയാത്തതിനാൽ അം​ഗത്വം പുതുക്കാൻ താത്പ്പര്യമില്ലെന്ന് ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ. ജില്ലാ കമ്മിറ്റി അം​ഗമായിരുന്നു തനിക്ക് തന്നേക്കാൾ ജൂനിയർ പ്രവർത്തകരെക്കൊണ്ട് അം​ഗത്വം ...

ആലപ്പുഴയിൽ ഇടത് മുന്നണിയിൽ ചേരിപ്പോര്; സിപിഎം വിട്ട് വരുന്നവർക്ക് അംഗത്വം നൽകാനൊരുങ്ങി സിപിഐ; പ്രതിരോധിക്കാൻ സിപിഎം

കുട്ടനാട്: ആലപ്പുഴയിൽ ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം. കുട്ടനാട്ടിൽ സിപിഎം അംഗത്വം ഉപേക്ഷിച്ചവർക്ക് അംഗത്വം നൽകാൻ സിപിഐ തീരുമാനിച്ചതാണ് പുതിയ പ്രശ്‌നത്തിലേക്ക് നയിച്ചിരിക്കുന്നത്. 40 വർഷമായി സിപിഎം ...

പാകിസ്താൻ ബ്രിക്‌സിലേക്കോ..? നീക്കങ്ങളുമായി ചൈന; എതിർപ്പുമായി ഇന്ത്യയും

ന്യൂഡൽഹി: ബ്രിക്‌സ് സഖ്യത്തിലേയ്ക്ക് പാകിസ്താനെ ഉൾപ്പെടുത്താൻ ചൈനീസ് നീക്കം. കൂടുതൽ വികസ്വര രാജ്യങ്ങളെ ഉൾപ്പെടുത്തി ബ്രിക്‌സ് സഖ്യം വിപുലപ്പെടുത്തണം എന്ന വാദം ഉന്നയിച്ചാണ് പാകിസ്താനെ കൂട്ടായ്മയുടെ ഭാഗമാക്കാൻ ...