ഓർമക്കുറവാണോ പ്രശ്നം, ഇഞ്ചിവെള്ളം ഒന്ന് പരീക്ഷിച്ചുനോക്കൂ; ഗുണങ്ങളെറേ
പ്രായഭേദമന്യേ എല്ലാവരിലുമുണ്ടാകുന്ന പ്രശ്നമാണ് ഓർമക്കുറവ്. പലരെയും മാനസികമായി അലട്ടുന്നൊരു പ്രശ്നം കൂടിയാണിത്. ഓർമക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ ആയുർവേദ, അലോപ്പതി മരുന്നുകളും ചിലർ പരീക്ഷിക്കാറുണ്ട്. എല്ലാ ദിവസും ...



