ഉറങ്ങിക്കിടന്ന ഭർത്താവിന്റെ നെഞ്ചിൽ കത്തിയിറക്കി; മരിച്ചെന്ന് ഉറപ്പിച്ച് ശരീരം വെട്ടിനുറുക്കി; കാമുകനാെപ്പം യുവതിയും കഞ്ചാവിന് അടിമ
മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ യുവതി കൊലപ്പെടുത്തിയത് അതി ക്രൂരമായി. സൂറത്തിലാണ് സൗരഭ് രജപുത്തിെനെ കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് കോൺക്രീറ്റ് ചെയ്തത്. മുസ്കാൻ റസ്തോഗി കാമുകൻ സാഹിൽ ശുക്ല ...