1,800 കോടിയുടെ ലഹരിവേട്ട; പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച രാസലഹരി പിടികൂടി
ഗുജറാത്ത് തീരത്തുനിന്നും ആയിരം കോടിയുടെ ലഹരിമരുന്ന് പിടികൂടിയതായി റിപ്പോർട്ട്. തീരദേശസേനയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും (ATS) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിവേട്ട. മുന്നൂറ് കിലോ മെത്താഫെറ്റമിനാണ് ...