പ്ലസ് ടു കാലത്തെ സൗഹൃദം ലഹരി കച്ചവടത്തിലെത്തിച്ചു; എംകോം-കാരനും യുവതിയും പിടിയിൽ,വമ്പൻ വേട്ട
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്ലസ് ടു കാലത്തെ സൗഹൃദം ലഹരി കച്ചവടത്തിലെത്തിച്ചു; എംകോം-കാരനും യുവതിയും പിടിയിൽ,വമ്പൻ വേട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 11:30 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട് കോങ്ങാട് 1.2 കിലോ​ഗ്രാം മെത്താംഫെറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിൽ. മണ്ണൂർ കമ്പനിപ്പടി കള്ളക്കലിൽ സരിതയും(30), മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലു(30)മാണ് പിടിയിലായത്. ഇരുവരും കേറ്ററിം​ഗ് മറയാക്കിയാണ് രാസ ലഹരി കച്ചവടം നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

ഒന്നരവർഷമായി ഇവർ ലഹരി കച്ചവടം നടത്തുന്നുണ്ട്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ലഹരി കടത്തു കേസുകളിലൊന്നാണിത്. പ്ലസ് ടു കാലത്ത് ഒന്നിച്ച പഠിച്ച ഇരുവരും സൗഹൃദം തുടരുകയും പിന്നീട് കേറ്ററിം​ഗ് സ്ഥാപനം തുടങ്ങുകയുമായിരുന്നു.

സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചങ്കിലും സുനിലുമായി സൗഹൃദം തുടരുകയായിരുന്നു. സരിതയുടെ ഭർത്താവ് വിദേശത്താണ്. ബെം​ഗളൂരുവിൽ നിന്ന് വലിയ അളവിൽ ലഹരിയെത്തിച്ച് ചില്ലറ വില്പന നടത്തുകയായിരുന്നു ഇരുവരും. രാസ ലഹരിക്കൊപ്പം രണ്ടു ലക്ഷം രൂപയും തൂക്കാൻ ഉപയോ​ഗിക്കുന്ന ത്രാസും ഇവരിൽ നിന്ന് പിടികൂടി.

ജിഎസിടിയില്ലാതെ സ്വർണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് തന്നെ ബെം​ഗളൂരുവിൽ കൊണ്ടുപോയതെന്നാണ് യുവതിയുടെ മൊഴി. എന്നാൽ അന്വേഷണത്തിൽ ഇരുവരും വർഷങ്ങളായി ലഹരി കച്ചവടം നടത്തുന്നതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. അവിവാഹിതനായ യുവാവ് എംകോം ബിരുദധാരിയും ബോക്സിം​ഗ് കു​ങ്ഭു താരവുമാണ്.

 

Tags: ArrestPalakkadmethamphetaminetwoclassmatesplus
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies