Metoo - Janam TV
Saturday, November 8 2025

Metoo

ഇവരെ ചങ്ങലയ്‌ക്കിട്ട് കൊണ്ടുപോയതാണോ? സ്വന്തം ഇഷ്ടപ്രകാരം പോയിട്ട് MeToo പറയുന്നവരെ ഞാൻ ശക്തമായി എതിർക്കും: പ്രിയങ്ക

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് പ്രിയങ്ക. കുറച്ച് നാളുകളായി പ്രിയങ്ക സിനിമയിലും സീരിയലിലും സജീവമായിരുന്നില്ല. അഭിനയ രം​ഗത്ത് വീണ്ടും സജീവമാകാനൊരുങ്ങുന്ന പ്രിയങ്കയുടെ ഒരു ...

ദിവസവും നൂറ് കണക്കിന് സ്ത്രീകൾക്കൊപ്പം ഫോട്ടോ എടുക്കുന്ന ആളാണ് ഞാൻ; എന്റെ നോട്ടം ഇഷ്ടപ്പെട്ടില്ല എന്നാണ് അവർ പറയുന്നത്; മി ടൂ വിവാദത്തിൽ ശശി തരൂർ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന മി ടൂ വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി. അഭിമുഖം എടുക്കുന്നതിനിടെ തന്റെ കൈകളിൽ മോശമായി സ്പർശിച്ചുവെന്നും കണ്ണുകളിൽ നോക്കാതെ മറ്റ് ശരീര ...

‘വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല, അതിനവൻ കുറേയധികം ശ്രമിക്കേണ്ടി വരും, അതിനീ ജന്മം മതിയാകില്ല’: രഞ്ജിത്ത്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടി ഭാവനയെ ക്ഷണിച്ചത് വലിയ വാർത്തയായിരുന്നു. പിന്നാലെ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ...

‘സർജറി കഴിഞ്ഞിരിക്കെ വീട്ടിലെത്തി പീഡിപ്പിച്ചു; പുറത്ത് പറയാതിരിക്കാൻ കാല് പിടിച്ച് യാചിച്ചു: നിരന്തരമായ ഫോൺവിളി കാരണം ഭർത്താവ് ഉപേക്ഷിച്ചു’: വനിതാഡോക്ടറെ പീഡിപ്പിച്ച പോലീസുകാരനെതിരെ നടപടി

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ മലയിൻകീഴ് പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ എ.വി സൈജുവിനെതിരെ നടപടി. പോലീസ് ആസ്ഥാനത്തേയ്ക്ക് സൈജുവിനെ സ്ഥലം മാറ്റി. ...

കുറ്റം സമ്മതിച്ച് സംവിധായകൻ ലിജു കൃഷ്ണ: സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ നവാഗത സംവിധായകൻ ലിജു കൃഷ്ണ പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പോലീസ്. പരാതിക്കാരിയായ യുവതിയുമൊത്ത് ലിജു പലയിടങ്ങളിൽ താമസിച്ചിട്ടുണ്ടെന്നും യുവതി ...

ഒരു ഇടതു മുഖം‌മൂടി കൂടി അഴിഞ്ഞു വീഴുന്നു ; പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിക്കെതിരെ മീ ടു ആരോപണം

‌പത്തനം‌തിട്ട : പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിക്കെതിരെ മീ ടു ആരോപണം. എഴുത്തുകാരിയായ വിദ്യമോൾ പ്രമാടം ആണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. പുരോഗമന കലാസാഹിത്യ സംഘം ...