METROMAN - Janam TV

METROMAN

“കെ-റെയിൽ വരില്ല, ഒരുകാരണവശാലും അനുമതി കിട്ടില്ല”; മെട്രോമാന് പറയാനുള്ളത്…..

കേരളത്തിൽ കെ-റെയിൽ വരില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതിക്ക് ഒരുകാരണവശാലും കേന്ദ്ര അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ ബദൽ ...

പാലക്കാട് ഇത്തവണ താമര വിരിയും; മണ്ഡലത്തിന്റെ വികസനത്തിനായി തയ്യാറാക്കുന്നത് മികച്ച മാസ്റ്റർ പ്ലാൻ; സി. കൃഷ്ണകുമാർ മികച്ച സ്ഥാനാർത്ഥിയെന്ന് മെട്രോമാൻ

പാലക്കാട്: മെട്രോമാൻ ഇ. ശ്രീധരനെ സന്ദർശിച്ച് അനുഗ്രഹം തേടി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. പൊന്നാനിയിലെ ശ്രീധരന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പാലക്കാടിൽ ഇത്തവണ വിജയം ഉറപ്പാണെന്നും ...

പുതിയ ഡാമിന് പകരം ടണൽ; മുല്ലപ്പെരിയാറിന് ബദൽ മാർഗവുമായി മെട്രോമാൻ

കോഴിക്കോട്: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിൽ ബദൽ നിർദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ. റിസർവോയറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം ശേഖരിക്കാനായി ടണലുകളും ചെറിയ ഡാമുകളും നിർമിക്കുകയാണെങ്കിൽ കേരളം ...

സിൽവർ ലൈൻ പദ്ധതി വിവരക്കേടായിരുന്നു; ഉപേക്ഷിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ഇ ശ്രീധരൻ

കൊച്ചി : സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. എല്ലാവർക്കും ഇതിൽ സന്തോഷമുണ്ടായിരിക്കും. കേന്ദ്ര സർക്കാർ ഈ പദ്ധതിക്ക് ...

രണ്ട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സർക്കാരാണ് കെ റെയിൽ നടത്തുന്നത്; അഞ്ച് വർഷം കൊണ്ട് സ്ഥലം ഏറ്റെടുക്കൽ പോലും നടക്കില്ലെന്ന് മെട്രോമാൻ

കൊച്ചി ; അനുമതി കിട്ടിയ പദ്ധതികൾ പൂർത്തിയാക്കാതെ കെ റെയിലിന് പിന്നാലെ ഓടുന്ന സംസ്ഥാന സർക്കാരിനെ വിമർശിച്ച് മെട്രോമാൻ ഇ ശ്രീധരൻ. ഏഴുവർഷമായിട്ടും രണ്ടുനഗരങ്ങളിൽ 'ലൈറ്റ് മെട്രോ' ...

‘സിൽവർ ലൈൻ പദ്ധതി നടക്കാൻ പോകുന്നില്ല: ഇപ്പോൾ പ്രഖ്യാപിച്ച സ്പീഡിൽ ട്രെയിൻ ഓടിച്ചാൽ അപകടമുണ്ടാകും’; അധികം വൈകാതെ സർക്കാർ പദ്ധതി ഉപേക്ഷിക്കുമെന്ന് ഇ.ശ്രീധരൻ

പാലക്കാട്: കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി നടക്കാൻ പോകുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതി അധികം വൈകാതെ സർക്കാർ ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീധരൻ പറഞ്ഞു. പദ്ധതിയ്ക്ക് ...

ബിജെപി ആയതിനുശേഷം ഇ.ശ്രീധരന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഡോ.ടിഎം തോമസ് ഐസക്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ഇപ്പോള്‍ ശ്രീധരന്‍ പറഞ്ഞതിനുള്ള മറുപടി 2016ല്‍ ശ്രീധരന്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും ഐസക്

തിരുവനന്തപുരം: മെട്രോമാന്‍ ഇ.ശ്രീധരന് കഴിഞ്ഞ ദിവസം പറഞ്ഞതിന് ഇ.ശ്രീധരന്‍ തന്നെ നല്‍കുന്ന മറുപടിയെന്ന പേരില്‍ ഡോ.തോമസ് ഐസക് തന്റെ എഫ്ബി പോസ്റ്റിലാണ് മെട്രോമാനെതിരെ രംഗത്ത് എത്തിയത്. മലയാളികളുടെ ...

കെ-റെയിൽ പദ്ധതി അപ്രായോഗികം; നടപ്പിലാക്കിയാൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി കെ-റെയിൽ മാറും; വിമർശനവുമായി മെട്രോമാൻ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. പദ്ധതി നടപ്പിലായാൽ കെ-റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ...

പിണറായി പാർട്ടിയുടെ മാത്രം നല്ല മുഖ്യമന്ത്രി; ഇടതു പക്ഷം ഒരു സഹായവും തന്നിട്ടില്ല: ഈ.ശ്രീധരൻ

പാലക്കാട്: പിണറായി വിജയന്റെ നയങ്ങളൊന്നും വികസനമായിരുന്നില്ലെന്ന് തുറന്നടിച്ച് മെട്രോമാൻ. പിണറായി നല്ല മുഖ്യമന്ത്രിയാണോ എന്ന് ചോദിച്ചാൽ സ്വന്തം പാർട്ടിക്ക് മാത്രമാണെന്നും ശ്രീധരൻ പറഞ്ഞു. പാലക്കാട് സ്ഥാനാർത്ഥി യായ ...