പിണറായി പാർട്ടിയുടെ മാത്രം നല്ല മുഖ്യമന്ത്രി; ഇടതു പക്ഷം ഒരു സഹായവും തന്നിട്ടില്ല: ഈ.ശ്രീധരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി പാർട്ടിയുടെ മാത്രം നല്ല മുഖ്യമന്ത്രി; ഇടതു പക്ഷം ഒരു സഹായവും തന്നിട്ടില്ല: ഈ.ശ്രീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2021, 09:15 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പിണറായി വിജയന്റെ നയങ്ങളൊന്നും വികസനമായിരുന്നില്ലെന്ന് തുറന്നടിച്ച് മെട്രോമാൻ. പിണറായി നല്ല മുഖ്യമന്ത്രിയാണോ എന്ന് ചോദിച്ചാൽ സ്വന്തം പാർട്ടിക്ക് മാത്രമാണെന്നും ശ്രീധരൻ പറഞ്ഞു. പാലക്കാട് സ്ഥാനാർത്ഥി യായ ശേഷം ഇന്ന് പ്രചാരണം തുടങ്ങാനിരിക്കേയാണ് ശ്രീധരൻ പിണറായിക്കും ഇടതുപക്ഷത്തിനുമെതിരെ കടുത്ത വിമർശനം നടത്തിയത്.

മെട്രോയ്‌ക്കായി ഇടതുപക്ഷം സഹകരിച്ചു എന്നത് ശരിയല്ല. ഇടതുപക്ഷം വരുന്നതിന് മുന്നേ തുടങ്ങിയ പദ്ധതി ഇവരുടെ കാലത്ത് പൂർത്തിയായെന്ന് മാത്രമേയുള്ളു. സംസ്ഥാന സർക്കാർ മുന്നേ തീരുമാനിച്ച ഒരു പണി ഞങ്ങൾ മെട്രോ കോർപ്പറേഷൻ പൂർത്തിയാക്കി. എന്നാൽ കേരളത്തിന് വേണ്ട നിരവധി റെയിൽവേ പദ്ധതികളെല്ലാം ഇടതുപക്ഷം മുടക്കിയെന്ന കടുത്ത വിമർശനവും മെട്രോമാൻ നടത്തി.

ഇടതുപക്ഷ സർക്കാറുമായി സഹകരണമൊന്നും എനിക്കുണ്ടായിട്ടില്ല. പല പദ്ധതികളും മുടക്കാനല്ലാതെ മറ്റൊന്നും പിണറായി സർക്കാർ ചെയ്തിട്ടില്ല. കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോയ്‌ക്കായി എല്ലാ പ്രാരംഭ നടപടികളും മെട്രോകോർപ്പറേഷൻ നടത്തിയിട്ട് തികച്ചും ഏകപക്ഷീയമായി പദ്ധതി നിർത്തിവെപ്പിച്ചു. നിലമ്പൂർ തീവണ്ടി പാത തടഞ്ഞതും ഇടതുപക്ഷമാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച പാർട്ടിയാണെന്ന് പിണറായിയുടെ നേതൃത്വത്തിൽ സി.പി.എം സമീപകാലത്തെ സംഭവങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു. സ്വജനപക്ഷ പാതത്തിനായി മാത്രം പ്രവർത്തിക്കുന്നവരാണ് ഇടതുപക്ഷമെന്നും ശ്രീധരൻ വ്യക്തമാക്കി.

പാലക്കാടിന് ലഭിക്കേണ്ട ഒരു വികസനവും സംസ്ഥാനം ഭരിക്കുന്ന രാഷ്‌ട്രീയ പാർട്ടിയും നൽകുന്നില്ല. തന്റെ ലക്ഷ്യം പാലക്കാടിനെ പഴയകാല നെല്ലിന്റെ പത്തായം എന്ന പ്രൗഢിയിലേക്ക് കൊണ്ടുവരുക എന്നതാണ്. ഒപ്പം മാലിന്യ നിർമ്മാർജ്ജനത്തിന് മികച്ച പദ്ധതി നടപ്പാക്കും. വികസനം, വ്യവസായം,
വിദ്യാഭ്യാസം,വിശുദ്ധഭരണം എന്നിവയാണ് തന്റെ മുദ്രാവാക്യമെന്നും മെട്രോമാൻ പറഞ്ഞു.

Tags: BJP keralaKerala 2021METROMAN
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies