Michael Vaughan - Janam TV

Michael Vaughan

സച്ചിനെ റൂട്ട് മറികടക്കും! ബി.സി.സി.ഐ ഇടങ്കോലിട്ടില്ലെങ്കിൽ; വിവാദ പ്രസ്താവനയുമായി മൈക്കൽ വോൺ

സച്ചിൻ്റെ റെക്കോർഡ് ജോ റൂട്ട് മറികടക്കുമോ എന്ന ചോദ്യത്തിന് വിവാദ പ്രസ്താവനയുമായി മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റനും വിവാദങ്ങളുടെ തോഴനുമായ മൈക്കൽ വോൺ. ടെസ്റ്റിൽ ഏറ്റവും അധികം റൺസ് ...

“സ്വന്തം ടീമായ ഇംഗ്ലണ്ടിനെ ആദ്യം ഉപദേശിക്കൂ”; മൈക്കൽ വോണിന്റെ കുത്തിത്തിരുപ്പിന് മറുപടിയുമായി രവി ശാസ്ത്രി

  ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം ലഭിക്കാൻ സംഘടകർ ശ്രമിച്ചെന്ന മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോണിന്റെ ആരോപണത്തിന് മറുപടിയുമായി രവി ശാസ്ത്രി. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാൻ ...

ഇന്ത്യയുടെ സെമി വിജയം; വിവാദ പ്രസ്താവനയിൽ മൈക്കൽ വോണിന് മറുപടിയുമായി ഹർഭജൻ

ഇന്ത്യ സെമി ഫൈനൽ വിജയിച്ചതിന് പിന്നാലെ വിവാദ പ്രസ്താവന നടത്തിയ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിനെതിരെ ഹർഭജൻ സിംഗ്. ഗയാനയിലെ സ്റ്റേഡിയം ഇന്ത്യക്ക് അനുകൂലമായിരുന്നെന്നും അതാണ് ...

പാകിസ്താനെതിരെ ടി20 കളിക്കുന്നതിലും നല്ലത് ഐപിഎൽ കളിക്കുന്നത്; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് മൈക്കൽ വോൺ

ടി20 ലോകകപ്പിന് മുന്നോടിയായുള്ള പാകിസ്താനെതിരായ പരമ്പരയ്ക്കായി ഐപിഎല്ലിൽ നിന്ന് താരങ്ങളെ തിരിച്ചുവിളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരെ മുൻ നായകൻ മൈക്കൽ വോൺ. ബെംഗളൂരു താരം വിൽ ...

അതു കേട്ടിട്ട് ചിരിയാണ് വന്നത്, ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കൂ…മൈക്കൽ വോണിന് മുഖമടച്ച മറുപടിയുമായി ആർ അശ്വിൻ

ഇന്ത്യൻ ടീമിനെ പരിഹസിച്ച മുൻ ഇന്ത്യൻ നായകൻ മൈക്കൽ വോണിന് മറുപടിയുമായി ഇന്ത്യൻ താരം ആർ അശ്വിൻ. ക്രിക്കറ്റിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാത്ത ടീമാണ് ഇന്ത്യയെന്ന വോണിന്റെ ...

ഈ ടീം ഒരു കപ്പ് നേടില്ല, അവരെക്കൊണ്ട് അതിനാവില്ല; പരിഹസിച്ച് മൈക്കൽ വോൺ

മികച്ച താരങ്ങളും സാഹചര്യങ്ങളും ഉണ്ടായിട്ടും ക്രിക്കറ്റിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. മികച്ച ടീം ഉണ്ടെങ്കിലും താരങ്ങൾ നല്ല പ്രകടനം ...

പാകിസ്താന്‍ താരങ്ങള്‍ പോരാളികള്‍, തിരിച്ചുവരവുകള്‍ക്ക് പേരുകേട്ട അവര്‍ സെമിയിലെത്തും: മൈക്കള്‍ വോണ്‍

നാലു തോല്‍വിയും രണ്ടു വിജയവുമായി പുറത്താകലിന്റെ പടിവാതിലില്‍ നില്‍ക്കുന്ന പാകിസ്താന് പിന്തുണയുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കള്‍ വോണ്‍. പാക് താരങ്ങള്‍ പോരാളികളാണെന്നും അവര്‍ തിരിച്ചുവരുമെന്നും ആത്മവിശ്വാസം ...

ഉണരൂ രതീഷ് ഉണരൂ..! ഇംഗ്ലണ്ടിന് ഇപ്പോഴും യോഗ്യത നേടാനാകും, പക്ഷേ അത്…; ഇന്ത്യയെ ചൊറിഞ്ഞ മൈക്കള്‍ വോണിനെ ട്രോളി വസീം ജാഫര്‍

ഇന്ത്യയെ ചൊറിഞ്ഞ ഇംഗ്ലണ്ടിന്റെ മുന്‍നായകനും കമന്റേറ്ററുമായി മൈക്കള്‍ വോണിനെ പരിഹസിച്ച് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. പതിവായി ഇന്ത്യയെ ചൊറിയുകയും ആരാധകരില്‍ നിന്നും മുന്‍താരങ്ങളില്‍ നിന്നും ...

ഒരു കാര്യം ഉറപ്പ്…! ഇനി ഇന്ത്യയെ തോല്‍പ്പിക്കുന്നവരാകും ലോക ചാമ്പ്യന്മാര്‍; മൈക്കല്‍ വോണ്‍

ഓസ്‌ട്രേലിയയെയും തച്ചുതകര്‍ത്ത് ലോകകപ്പില്‍ മികച്ചൊരു മുന്നൊരുക്കമാണ് ഇന്ത്യ നടത്തുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ താരങ്ങളെല്ലാം ഫോം വീണ്ടെടുത്തിട്ടുണ്ട്. ഇത് തെളിയിക്കുന്ന പ്രകടനമാണ് ഇന്നലെ ഇന്‍ഡോറിൽ അരങ്ങേറിയത്. ഓസ്‌ട്രേലിയക്കെതിരെ ...