അവന്മാർ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയല്ല, സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി; ആത്മാർത്ഥത തീരെയില്ല; തുറന്നടിച്ച് പാക് ടീം മുൻ ഡയറക്ടർ
പാകിസ്താൻ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വർഷങ്ങളോളം ടീമിന്റെ പരിശീലകനും ഡയറക്ടറുമായിരുന്ന മിക്കി അർതർ. ഇപ്പോൾ ടീമിലുള്ള യുവതാരങ്ങൾ കളിക്കുന്നത് സ്വാർത്ഥ താത്പ്പര്യങ്ങൾക്ക് വേണ്ടിയാണെന്നും അവർ സ്വന്തം നേട്ടങ്ങളാണ് ...