തോല്‍വി മറയ്ക്കാന്‍ കാടടച്ചു വെടിവയ്പ്പ്...! ടീം ഡയറക്ടറടക്കം എല്ലാം പടിക്ക് പുറത്തേക്ക്; ബാബറെയും വീഴ്ത്താന്‍ പി.സി.ബി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തോല്‍വി മറയ്‌ക്കാന്‍ കാടടച്ചു വെടിവയ്പ്പ്…! ടീം ഡയറക്ടറടക്കം എല്ലാം പടിക്ക് പുറത്തേക്ക്; ബാബറെയും വീഴ്‌ത്താന്‍ പി.സി.ബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 01:52 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പില്‍ നിന്ന് ദയനീയമായി പുറത്തായതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ കാടടച്ചുവെടിവയ്പ്പ്. ലോക ഒന്നാം നമ്പര്‍ ടീമായി ലോകകപ്പിലെത്തിയ നിലനില്‍പ്പിന് മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടിയും വന്നിരുന്നു. എന്നിട്ടും സെമി കാണാതെ പുറത്താകാനായിരുന്നു വിധി. ഇതോടെ പിസിബി മുള്‍മുനയിലായി. ഇപ്പോള്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് എല്ലാവരെയും പുറത്താക്കാനാണ് തീരുമാനം.

ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും തെറിക്കും. ഇതടക്കം ടീം ഡയറക്ടര്‍ മിക്കി ആര്‍തറും സപ്പോര്‍ട്ടിംഗ് സ്റ്റഫും തെറിച്ചേക്കും. സമ ടീവിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ നായകരെ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഷഹീനും ഷദാബും ഫഖര്‍ സമാനും റിസ്വാനും പരിഗണിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ യുനീസ് ഖാനുമായി പിസിബി ചെയര്‍മാന്‍ സാക്ക അഷ്‌റഫ് കൂടികാഴ്ച നടത്തിയിട്ടുണ്ട്. നേരത്തെ മോണെ മോര്‍ക്കല്‍ ബൗളിംഗ് പരിശീലക സ്ഥാനം രാജിവച്ചിരുന്നു. ആറുമാസത്തെ കരാറിലായിരുന്നു നിയമനം. ശ്രീലങ്കന്‍ പര്യടനത്തില്‍ വലിയ മാറ്റങ്ങള്‍ക്കാകും പാകിസ്താന്‍ ടീം സാക്ഷ്യം വഹിക്കുക.

Tags: PakistanWORLD CUPmickey arthurCoaching StaffSack
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies