കുടിച്ച് ലക്കുകെട്ട് യുവതിയുടെ അഭ്യാസം ; നടുറോഡിൽ കാറുകൾ കൂട്ടിയിടിച്ചു
നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി യുവതിയുടെ അഭ്യാസം. മദ്യപിച്ച് ലക്കുകെട്ട യുവതിയാണ് ഓട്ടോറിക്ഷയിൽ നിന്നിറങ്ങി കാറുകൾക്ക് മുന്നിൽ അഭ്യാസ പ്രകടനം നടത്തിയത്. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ...