Middle-East - Janam TV

Middle-East

അസദ് ഭരണകൂടത്തിന്റെ പതനം; ചരിത്രപരമായ ദിനമെന്ന് ബെഞ്ചമിൻ നെതന്യാഹു; സിറിയൻ ജനതയ്‌ക്ക് രാഷ്‌ട്രം പുനർനിർമിക്കാൻ ലഭിച്ച അവസരമെന്ന് ജോ ബൈഡൻ

ടെൽഅവീവ്: സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ തകർച്ചയെ ചരിത്രപരമായ ദിനമെന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അസദ് ഭരണകൂടത്തിന്റെ പതനം ഒരേ സമയം ...

ഇസ്രായേലിൽ 30,000, ഇറാനിൽ 10,000, ലെബനനിൽ 3,000; ഇന്ത്യക്കാരുടെ കണക്ക് പുറുത്തുവിട്ടു; തത്കാലം ഒഴിപ്പിക്കലില്ല

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നിലപാടറിയിച്ച് ഭാരതം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. സംഘർഷബാധിത ...

പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനികർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വച്ചു പൊറുപ്പിക്കില്ല; ഇറാന് മുന്നറിയിപ്പുമായി യുഎസ്

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനികർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ഇറാഖിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഏഴ് യുഎസ് സൈനികർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ...

ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണി; മിഡിൽ ഈസ്റ്റിൽ സൈനിക വിന്യാസം ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്ക

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇസ്രായേലിന് സംരക്ഷണം ഒരുക്കുന്നതിനും, മേഖലയിൽ വിന്യസിച്ചിട്ടുള്ള തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിന്റേയും ഭാഗമായിട്ടാണ് നീക്കം. പ്രദേശത്തേക്ക് കൂടുതൽ യുദ്ധക്കപ്പലുകളും ...

ഹൃത്വിക് റോഷന്റെ ഫൈറ്ററിന് വിലക്ക്, റിലീസ് ഈ രാജ്യത്ത് മാത്രം

ഹൃത്വിക് റോഷൻ നായകനാകുന്ന സ്പൈ ത്രില്ലർ ഫൈറ്ററിന് മിഡിൽ ഈസ്റ്റിൽ വിലക്ക്. ആ​​ഗോള തലത്തിൽ നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ദീപിക പദുകോൺ നായികയാകുന്ന ചിത്രത്തിന് യു.എ.ഇയിൽ മാത്രമേ ...