ഇസ്രായേലിൽ 30,000, ഇറാനിൽ 10,000, ലെബനനിൽ 3,000; ഇന്ത്യക്കാരുടെ കണക്ക് പുറുത്തുവിട്ടു; തത്കാലം ഒഴിപ്പിക്കലില്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രായേലിൽ 30,000, ഇറാനിൽ 10,000, ലെബനനിൽ 3,000; ഇന്ത്യക്കാരുടെ കണക്ക് പുറുത്തുവിട്ടു; തത്കാലം ഒഴിപ്പിക്കലില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 05:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നിലപാടറിയിച്ച് ഭാരതം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. സംഘർഷബാധിത പ്രദേശങ്ങളിൽ നിന്ന് തത്കാലം ഇന്ത്യക്കാരെ ഒഴിപ്പിക്കില്ല. വിമാനസർവീസുകൾ ഇപ്പോഴും തുടരുന്നതിനാൽ ഇന്ത്യക്കാർക്ക് ഇപ്പോൾ നാട്ടിലേക്ക് വരാനുള്ള അവസരമുണ്ടെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. ഇസ്രായേൽ-ലെബനൻ-ഇറാൻ രാജ്യങ്ങൾ തമ്മിൽ സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

പശ്ചിമേഷ്യൻ സംഘർ‌ഷത്തിൽ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാടിനെക്കുറിച്ചും രൺധീർ ജയ്സ്വാൾ ആവർത്തിച്ചു. സംഘർഷം ഉടലെടുത്തതോടെ കടുത്ത ആശങ്കയറിയിച്ച് കഴിഞ്ഞ ദിവസം ഇന്ത്യ പ്രസ്താവന പുറത്തുവിട്ടിരുന്നു. രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും പൗരന്മാരുടെ സുരക്ഷ പരി​ഗണിക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഈ സംഘർഷം കൂടുതൽ വ്യാപിക്കാതെ ശ്രദ്ധിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഇസ്രായേൽ, ഇറാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിമാനസർവീസുകൾ ലഭ്യമാണെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. മടങ്ങിവരാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ ഭാരതീയർക്ക് അവസരമുണ്ട്. നിരവധി കുടുംബങ്ങൾ എംബസിയെ ബന്ധപ്പെട്ടതായി അറിയാൻ കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കമില്ല. ലെബനനിൽ 3,000 ഇന്ത്യക്കാരുണ്ട്. ഇവരിൽ ഭൂരിഭാ​ഗവും ബെയ്റൂട്ടിലാണ്. ഇറാനിൽ ഏകദേശം പതിനായിരത്തോളം ഇന്ത്യക്കാരുണ്ട്. അതിൽ 5,000 പേരും വിദ്യാർത്ഥികളാണ്. ഇസ്രായേലിൽ ഏകദേശം 30,000 ഇന്ത്യക്കാരാണുള്ളതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Tags: Evacuation ProcessMEAisraelIRANlebanonMiddle-EastRandhir Jaiswal
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies