ഹൃത്വിക് റോഷന്റെ ഫൈറ്ററിന് വിലക്ക്, റിലീസ് ഈ രാജ്യത്ത് മാത്രം
ഹൃത്വിക് റോഷൻ നായകനാകുന്ന സ്പൈ ത്രില്ലർ ഫൈറ്ററിന് മിഡിൽ ഈസ്റ്റിൽ വിലക്ക്. ആഗോള തലത്തിൽ നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ദീപിക പദുകോൺ നായികയാകുന്ന ചിത്രത്തിന് യു.എ.ഇയിൽ മാത്രമേ ...