താൻ എഴുത്തുകാരനാണെന്ന് തന്നോടാരാ പറഞ്ഞതെന്ന് മമ്മൂക്ക ചോദിച്ചു; ആകെ ഭയന്നാണ് നിന്നിരുന്നതെന്ന് മിഥുൻ മാനുവൽ തോമസ്
മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ട കഥ പറഞ്ഞ് എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. കോബ്രയുടെ സെറ്റിൽ വച്ചാണ് ആദ്യമായി പരിചയപ്പെട്ടതെന്നും അന്ന് മമ്മൂട്ടി തന്നോട് നീ എഴുത്തുകാരനാണെന്ന് ...






