MIGRANT LABOURS - Janam TV
Tuesday, July 15 2025

MIGRANT LABOURS

ജോലിക്കായി വീട് വിട്ടവർക്ക് ജോലി സ്ഥലത്ത് വോട്ട് ചെയ്യാൻ അവസരം; സാദ്ധ്യത പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; സമിതി രൂപീകരിക്കും

ന്യൂഡൽഹി: ജോലി തേടി വീട് വിട്ട് മറ്റൊരിടത്ത് താമസമാക്കിയവർക്ക് റിമോട്ട് വോട്ടിംഗിലൂടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കുന്ന സാദ്ധ്യത പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ലക്ഷക്കണക്കിന് വരുന്ന വിവിധ ...

ഇടുക്കിയിൽ കാണാതായ വിവിധഭാഷാ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ഇടുക്കിയിൽ കാണാതായ വിവിധഭാഷാ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇടുക്കിയിലെ കാഞ്ചിയാർ വെള്ളിലാംകണ്ടത്ത് നിന്നാണ് മൃതദേഹം ലഭിക്കുന്നത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇയാളെ കാണാതാകുന്നത്. ജലാശയത്തിൽ ...

കിഴക്കമ്പലത്തെ വിവിധ ഭാഷാ തൊഴിലാളികളുടെ സംഘർഷം; പോലീസ് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : ക്രിസ്മസ് ദിനത്തിൽ രാത്രി കിഴക്കമ്പലത്ത് വിവിധ ഭാഷാ തൊഴിലാളികൾ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് ...

കിഴക്കമ്പലം ആക്രമണക്കേസ്: അറസ്റ്റിലായ വിവിധ ഭാഷാ തൊഴിലാളികളുടെ എണ്ണം 50 ആയി, വധശ്രമം അടക്കം നിരവധി വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്

കൊച്ചി: കിഴക്കമ്പലം ആക്രമണക്കേസിൽ വിവിധ ഭാഷാ തൊഴിലാളികളായ പ്രതികൾക്കെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്. പ്രതികൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കം 11 വകുപ്പുകൾ ...