ഇത് ജസപ്രീത് അശ്വിൻ..! ആരും കൈയടിക്കും അത്യുഗ്രൻ മിമിക്രി; വീഡിയോ
കേപ്ടൗണ്‍: പരമ്പര തോൽവി ഒഴിവാക്കാൻ നിർണായക മത്സരത്തിനിറങ്ങാനിരിക്കെ ഇന്ത്യൻ ക്യാമ്പിലെ ഒരു വീഡിയോ വൈറലാവുന്നു. പരിശീലനത്തിനിടെയുള്ള ഒരു മിമിക്രിയാണ് സോഷ്യൽ മീഡിയയിൽ ആരാധകരെ നേടുന്നത്. പേസര്‍ ജസ്പ്രിത് ...