min - Janam TV
Saturday, November 8 2025

min

മദ്യലഹരിയിൽ കുഞ്ഞിനെ എടുത്തെറിഞ്ഞു ; ഒന്നരവയസുകാരിക്ക് മാതാപിതാക്കളുടെ മർദ്ദനം ; അച്ഛനും അമ്മയും പോലീസ് കസ്റ്റഡിയിൽ

കൊല്ലം : കുറുവന്‍ പാലത്ത് ഒന്നര വയസ്സുള്ള കുഞ്ഞിന് മാതാപിതാക്കളുടെ മർദ്ദനം. മദ്യലഹരിയിൽ മാതാപിതാക്കൾ കുഞ്ഞിനെ എടുത്ത് എറിഞ്ഞതായാണ് പരാതി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒന്നരവയസുകാരിയെ തിരുവനന്തപുരം ...

ഇനി ടാക്‌സികൾ പറക്കും!; ദുബായിയുടെ സ്വപ്‌ന പദ്ധതിയായ എയർ ടാക്‌സി യാഥാർത്ഥ്യമാകുന്നു

ദുബായ്: എയർ ടാക്‌സി പ്രഖ്യാപനവുമായി ദുബായ് ഭരണാധികാരി. മൂന്ന് വർഷത്തിനകം ദുബായിൽ എയർ ടാക്‌സികൾ നിലവിൽ വരുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ...

പോക്‌സോ കേസ് അട്ടിമറിക്കാൻ ശ്രമം ;  അതിജീവിതയെ  ഭീഷണിപ്പെടുത്തി പ്രോസിക്യൂട്ടർ; സാക്ഷിപ്പട്ടികയിൽ നിന്ന് പ്രധാന സാക്ഷിയെ ഒഴിവാക്കി

പാലക്കാട്: പോക്‌സോ അതിജീവിതയെ പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തിയതായി പരാതി. പാലക്കാട് പോക്‌സോ കോടതിയിലെ പ്രോസിക്യൂട്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ ശിശു ക്ഷേമ സമിതിയുടെ ലീഗൽ കൗൺസിലറും അതിജീവിതയും ജില്ലാ ...

കൺസെഷൻ ആവശ്യപ്പെട്ട് എത്തിയ അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച സംഭവം; സിഐടിയു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: സിഐടിയു പ്രവർത്തകരായ കെഎസ്ആർടിസി ജീവനക്കാർ മകളുടെ മുൻപിലിട്ട് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മർദ്ദനമേറ്റേ പ്രേമന്റെ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്.ആശുപത്രിയിൽ കഴിയുന്ന പ്രേമന്റെ ...

മലയാളി ഉടൻപിറപ്പുകൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ചെന്നൈ:ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭിന്നതകൾ അകറ്റി നമുക്ക് ബന്ധം ശക്തിപ്പെടുത്താമെന്ന് സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ മലയാളത്തിൽ കുറിച്ചു. 'ഓണം പുതിയൊരു ...

ദേശീയ പതാക പിടിച്ചാൽ ഒരാൾ ദേശീയവാദിയാകില്ല; യഥാർത്ഥ ദേശസ്‌നേഹം എന്താണെന്ന് പഠിക്കണമെങ്കിൽ ആർഎസ്എസ് കാര്യാലയത്തിലേക്ക് വരൂ; കെജ്രിവാളിനെ ക്ഷണിച്ച് ബിജെപി നേതാവ്

ന്യൂഡൽഹി : യഥാർത്ഥ ദേശീയത എന്താണെന്ന് പഠിക്കണമെങ്കിൽ ആർഎസ്എസ് കാര്യാലയത്തിലേക്ക് വന്ന് പഠിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ബിജെപി എംപി പർവേശ് വർമ്മ. ബിജെപിയുടേത് വിഭജിച്ച് ...

മുംബൈ ഭീകരാക്രമണം; കസബിന്റെ വിവരങ്ങൾ ഇന്ത്യയ്‌ക്ക് കൈമാറി നവാസ് ഷെരീഫ് രാജ്യത്തെ ചതിച്ചുവെന്ന് പാക് ആഭ്യന്തരമന്ത്രി; ഇമ്രാന് വേണ്ടി എന്തും ചെയ്യുമെന്നും ഷെയ്ഖ് റഷീദ്

ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതി അജ്മൽ കസബ് പാകിസ്താനി ഭീകരൻ തന്നെയാണെന്ന് സമ്മതിച്ച് പാക് മന്ത്രി. പാകിസ്താൻ ആഭ്യന്തര മന്ത്രിയായ ഷെയ്ഖ് റഷീദാണ് പ്രധാനമന്ത്രി ...

ലോകം ഇന്ന് യുക്രെയ്നോടൊപ്പം; എല്ലായിടത്ത് നിന്നും ആയുധങ്ങൾ എത്തുന്നു; അന്തിമ വിജയം ഞങ്ങൾക്ക് തന്നെ; ആത്മവിശ്വാസം കൈവിടാതെ സെലൻസ്കി

കീവ് : റഷ്യൻ സൈനിക അധിനിവേശം പുരോ​ഗമിക്കുന്നതിനിടെ യുക്രെയ്നിന് പിന്തുണയുമായി ലോക രാജ്യങ്ങൾ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് യുക്രെയ്നിലേക്ക് ആയുധങ്ങൾ എത്തുന്നത്. യുദ്ധ വിരുദ്ധ സഖ്യം ...

ഈ വർഷത്തെ ആഗോള സംരംഭകത്വ സൂചികയിൽ ഒന്നാമതായി യു.എ.ഇ.

യുഎഇ:ഈ വർഷത്തെ ആഗോള സംരംഭകത്വ സൂചികയിൽ യു.എ.ഇ. ഒന്നാം സ്ഥാനത്ത്.ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് ഇൻഡക്‌സ് 2022 പുറത്തിറക്കിയ റിപ്പോർട്ടിലാണ് യു.എ.ഇ. ലോക സംരംഭത്വ സൂചികയിൽ മുന്നിലെത്തിയത്. 2015- ൽ ...

ട്രെയിൻ പാളത്തിൽ വിമാനത്തിന്റെ ക്രാഷ് ലാന്റിംഗ്; പിന്നാലെ ഹൈസ്പീഡിൽ മെട്രോ ട്രെയിനുമെത്തി; പൈലറ്റിനെ രക്ഷിച്ചത് തലനാരിഴയ്‌ക്ക്; വീഡിയോ വൈറലാകുന്നു

കാലിഫോർണിയ: ട്രെയിൻ പാളത്തിൽ ക്രാഷ് ലാന്റിംഗ് നടത്തിയ വിമാനത്തിൽ നിന്നും പൈലറ്റ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യുഎസിലെ ലോസ് ആഞ്ചലസിന് സമീപം പകോയ്മയിലുള്ള വൈറ്റ്മാൻ വിമാനത്താവളത്തിനടുത്തുള്ള ...

നാർക്കോട്ടിക് ജിഹാദ്: ഇനി യോഗമൊന്നും വിളിക്കേണ്ടെന്ന് സിപിഎം, വിവാദങ്ങളിൽ നിന്നും മുങ്ങാൻ ശ്രമിക്കുന്നുവെന്ന് ആക്ഷേപം

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ ഇനി യോഗങ്ങളൊന്നും വിളിക്കേണ്ടെന്ന് സിപിഎം. തുടർ രാഷ്ട്രീയ ചർച്ചകളൊന്നും വേണ്ടെന്ന് ധാരണയായി. സർവ്വകക്ഷി യോഗമോ മതനേതാക്കളുടെ യോഗമോ ഉടൻ വിളിക്കേണ്ടെന്ന തീരുമാനത്തിലാണ് ...

താലിബാന്റെ മന്ത്രിസഭയിൽ ‘മന്ത്രിമാരായി കൊടു ഭീകരർ’: കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ അഫ്ഗാൻ പ്രതിരോധ മന്ത്രി

കാബൂൾ: താലിബാൻ ഭീകരരുടെ ഭരണത്തിലുള്ള അഫ്ഗാൻ സർക്കാരിൽ പ്രതിരോധ മന്ത്രിയാകുന്നത് കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ. എയർലൈൻസിന്റെ ഐസി-814 വിമാനം റാഞ്ചലിന്റെ സൂത്രധാരനും താലിബാൻ ...

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗായകന്‍ എസ് പി ബാലസുഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ബാലസുബ്രഹ്മണ്യത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളേക്കാള്‍ ആരോഗ്യ ...