Minister V Sivankutty - Janam TV
Wednesday, July 16 2025

Minister V Sivankutty

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

തിരുവനന്തപുരം : സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമസ്തയും സമസ്തയെ പിന്തുണച്ച് മുസ്ലീം ലീഗും രംഗത്തെത്തുകയും സമസ്ത സ്‌കൂള്‍ സമയമാറ്റത്തില്‍ ...

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണം; സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: പൊലീസ് വേട്ടയിലും സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ SFI ഗുണ്ടായിസത്തിലും പ്രതിഷേന്ധിച്ച് സംസ്ഥാനത്ത് നാളെ എബിവിപി യുടെ വിദ്യാഭ്യാസ ബന്ദ്. "സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ...

ശിവൻകുട്ടി പ്രകോപനപരമായ പ്രസ്താവനകൾ തുടർന്നാൽ സിപിഎമ്മുകാർക്ക് വഴി നടക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും: വി. മുരളീധരൻ

തിരുവനന്തപുരം : കേരളത്തിൽ നടപ്പിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിനെതിരെ ആഞ്ഞടിച്ച് വി. മുരളീധരൻ. കേരളത്തിൽ സിപിഎം ഗുണ്ടാരാജ് നടപ്പിലാക്കാനുള്ള ശ്രമം നടത്തുകയാണെന്നും, ഭരണകൂടം ഗുണ്ടാരാജിന് ഒത്താശ ചെയ്യുന്നു എന്നും ...

ബിജെപി പ്രവർത്തകരെ അക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും നേതാക്കളും വലിയ വില നൽകേണ്ടി വരും: രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ബിജെപി പ്രവർത്തകരെ അക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും നേതാക്കളും വലിയ വില നൽകേണ്ടി വരുമെന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ...

ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ടയല്ല മന്ത്രിയാണ്, കോൺഗ്രസുകാരോടെടുക്കുന്ന സിപിഎം രക്ഷാപ്രവർത്തനം എബിവിപിയോട് വേണ്ട.- കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ടയല്ലെന്നും മന്ത്രിയാണെന്നും ഓർമ്മിപ്പിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രതിഷേധത്തില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. തീകൊള്ളി കൊണ്ട് ...

തലസ്ഥാനത്ത് അഴിഞ്ഞാടി സിപിഎം ​ഗുണ്ടകൾ: എ ബി വി പി പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി; ഇ യു ഈശ്വരപ്രസാദിന് ക്രൂര മർദനം; നെഞ്ചത്ത് ചവിട്ടേറ്റു

തിരുവനന്തപുരം : തലസ്ഥാനത്ത് അഴിഞ്ഞാടി സിപിഎം ​ഗുണ്ടകൾ അഴിഞ്ഞാടി. വി ശിവൻ കുട്ടിക്കൊപ്പം വന്ന ഗുണ്ടകളാണ് റയിൽവേ സ്റ്റേഷൻ പരിസരത്ത് എ ബി വി പി പ്രവർത്തകരെ ...

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി ; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം

തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തെയും ദേശീയഗാനത്തെയും അവഹേളിച്ച വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം.തിരുവനന്തപുരത്ത് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ് അടക്കമുള്ളവരാണ് കരിങ്കൊടി കാട്ടിയത്. ...

ആശമാരുടെ മുടി മുറിക്കൽ സമരത്തെ അവഹേളിച്ച് മന്ത്രി വി.ശിവൻകുട്ടി; പ്രതിഷേധിച്ച് ആശമാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുു മുന്നില്‍ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച ആശാ പ്രവർത്തകർക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി നടത്തിയ പ്രസ്‍താവനയിൽ അമർഷം പുകയുന്നു. "വെട്ടിയ തലമുടി കേരളത്തില്‍ ...

സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണക്കപ്പ് ഘോഷയാത്ര അനന്തപുരിയിൽ; കലയുടെ പൂരത്തിന് നാളെ കൊടിയേറും

തിരുവനന്തപുരം: കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പ് വഹിച്ചുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെത്തി. ഇന്ന് രാവിലെയാണ് സ്വർണക്കപ്പ് ഘോഷയാത്ര ജില്ലയിലേക്ക് പ്രവേശിച്ചത്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികളുടെ വിപുലമായ സ്വീകരണമാണ് ...

സ്‌കൂൾ കലോത്സവങ്ങളിലെ പ്രതിഷേധങ്ങൾ; കലോത്സവ മാന്വലിന് നിരക്കാത്തതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കലോത്സവങ്ങളിലെ പ്രതിഷേധങ്ങൾ പരിപാടിയുടെ അന്തസിനെ ബാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കലോത്സവുമായി ...

ചോദ്യപേപ്പർ ചോർച്ച; വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച് എബിവിപി, ശിവൻകുട്ടിയുടെ വസതിയിലേക്ക് മാർച്ച്

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ തിരുവനന്തപുരത്തുള്ള വസതിയിലേക്ക് മാർച്ച് നടത്തി എബിവിപി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാരോപിച്ച എബിവിപി പ്രവർത്തകർ ...

സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെട്ടതിൽ അന്വേഷണം; മൂന്നംഗ സമിതിയെ നിയോഗിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെട്ടതിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. മൂന്നംഗ സമിതിയെ ഇതിനായി നിയോഗിച്ചു. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ...

സ്‌കൂൾ കായികമേള മികച്ചതായിരുന്നു; അവസാനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായെന്ന് മന്ത്രി വി. ശിവൻകുട്ടി

കൊച്ചി: സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മികച്ച മേളയായിരുന്നു കൊച്ചിയിലേതെന്നും മന്ത്രി അവകാശപ്പെട്ടു. . ...

SSLC പരീക്ഷ മാർച്ച് 3 മുതൽ, ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 നു തുടങ്ങും; തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. SSLC പരീക്ഷ 2025 മാർച്ച് 3 നു തുടങ്ങി 26 ന് അവസാനിക്കും. മാർച്ച് ...

പുതിയ സ്കൂളും കൂട്ടുകാരും, പ്രതീക്ഷയുടെ ലോകത്തേക്ക് കുരുന്നുകൾ; മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ കുട്ടികൾക്ക് പുനഃ പ്രവേശനോത്സവം

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ സ്കൂളുകളിലെ ക്ലാസുകൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ തുടർപഠനം ജിവിഎച്ച്എസ്എസ് മേപ്പാടിയിലും, മുണ്ടക്കൈ ജി എൽ പി എസിലെ കുട്ടികളുടെ പഠനം ...

സജി ചെറിയാന് പനി; വിവാദ പരാമർശം തിരുത്താൻ സമയം കൊടുക്കണം; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തത് പേടിച്ചിട്ടെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പത്താം ക്ലാസ് പാസായ വിദ്യാർത്ഥികളിൽ പലർക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന തെറ്റെറ്റ് ഒരിക്കൽ കൂടി ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ...

നാട്ടുകാർ ഒത്തൊരുമിച്ചു, ഒടുവിൽ സൈക്കിൾ കള്ളൻ പിടിയിൽ, അവന്തികയ്‌ക്ക് തിരികെ കിട്ടിയത് മന്ത്രി സമ്മാനിച്ച സൈക്കിൾ

കൊച്ചി: സൈക്കിൾ കള്ളനെ പിടികൂടാൻ നാട്ടുകാർ മുന്നിട്ടിറങ്ങിയപ്പോൾ അവന്തികയ്ക്ക് തിരികെ ലഭിച്ചത് മന്ത്രി സമ്മാനിച്ച തന്റെ പുത്തൻ സൈക്കിൾ. ഇത് രണ്ടാം തവണയാണ് അവന്തികയുടെ സൈക്കിൾ മോഷണം ...

തരൂർ വിയർത്ത് ജയിച്ചപ്പോൾ ക്ഷീണം മുഴുവൻ എൽഡിഎഫിന്; തലസ്ഥാനത്ത് മേയറുടെയും ഇടത് മന്ത്രിമാരുടെയും ബൂത്തിൽ ബിജെപി ഒന്നാമത്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണമത്സരമായിരുന്നു തിരുവനന്തപുരത്ത് നടന്നത്. വിയർത്ത് കുളിച്ചാണ് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ നിലവിലെ എംപി കൂടിയായ ശശി തരൂർ വിജയിച്ചത്. എന്നാൽ ...

അടുത്ത വർഷം മുതൽ സ്‌കൂൾ കലോത്സവത്തിന് പുതിയ മാനുവൽ

കൊല്ലം: അടുത്ത വർഷം മുതൽ പുതിയ മാനുവലോടെയായിരിക്കും സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുജന അഭിപ്രായത്തിലായിരിക്കും ഇതിനായുള്ള കരട് തയ്യാറാക്കുക. വിധികർത്താക്കളുടെ ...

ഞാൻ ഗായത്രി വർഷയ്‌ക്കൊപ്പം; നിശബ്ദരാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അതവരുടെ ബുദ്ധിമോശം: വി.ശിവൻകുട്ടി

തിരുവനന്തപുരം: നടി ​ഗായത്രി വർഷയ്ക്ക് ഐക്യദാർഢ്യവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണെന്നും സീരിയലുകളെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയും അമിത്ഷായും കോർപ്പറേറ്റുകളുമാണെന്നുമുള്ള വിഡ്ഢിത്തം പറഞ്ഞതിന് പിന്നാലെ ...

‘ഭാരതം’ എന്ന പേര് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തരുത്; പ്രധാനമന്ത്രിക്ക് മന്ത്രി ശിവൻകുട്ടിയുടെ കത്ത്

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ 'ഭാരതം' എന്ന പേര് ചേർക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 'ഇന്ത്യ' എന്ന പേര് മാറ്റാനുള്ള നീക്കത്തിൽ ഇടപെട്ട് തീരുമാനം ...

മന്ത്രി ശിവൻകുട്ടിയുടേത് തറ രാഷ്‌ട്രീയം; ഫീസടയ്‌ക്കാത്തതിന്റെ പേരിൽ കുട്ടിയെ തറയിലിരുത്തിയത് ശിവൻകുട്ടിയുടെ മൂക്കിന് താഴെ: എബിവിപി

തിരുവനന്തപുരം: യുപിയിലെ സംഭവത്തിൽ മന്ത്രി ശിവൻകുട്ടി തറ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിൽ ഫീസടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ തറയിലിരുത്തിയത് ശിവൻകുട്ടിയുടെ മൂക്കിന് താഴെയാണെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ...

അദ്ധ്യാപിക തല്ലിച്ച കുട്ടിയുടെ വിദ്യാഭ്യാസവും ചെലവുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍:മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം:മുസഫര്‍ നഗറില്‍ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാന്‍ കേരളം തയ്യാറാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായാല്‍ എല്ലാവിധ സഹായങ്ങളും കേരളം നല്‍കുമെന്നും ...

‘ഓക്‌സിജൻ രോഗിയേക്കാൾ വലുതാണെടാ മന്ത്രി..’; പരാതി കുപ്പത്തൊട്ടിയിൽ കളയാൻ പോലീസ് പറഞ്ഞു: ആംബുലൻസ് ഡ്രൈവർ

കൊല്ലം: മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തെറ്റായ ദിശയിൽ വാഹനം ഓടിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. എന്നാൽ, മന്ത്രിയാണ് സി​ഗ്നൽ ...

Page 1 of 2 1 2