പുതിയ സ്കൂളും കൂട്ടുകാരും, പ്രതീക്ഷയുടെ ലോകത്തേക്ക് കുരുന്നുകൾ; മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ കുട്ടികൾക്ക് പുനഃ പ്രവേശനോത്സവം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതിയ സ്കൂളും കൂട്ടുകാരും, പ്രതീക്ഷയുടെ ലോകത്തേക്ക് കുരുന്നുകൾ; മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ കുട്ടികൾക്ക് പുനഃ പ്രവേശനോത്സവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 03:34 pm IST
FacebookTwitterWhatsAppTelegram

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ സ്കൂളുകളിലെ ക്ലാസുകൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ തുടർപഠനം ജിവിഎച്ച്എസ്എസ് മേപ്പാടിയിലും, മുണ്ടക്കൈ ജി എൽ പി എസിലെ കുട്ടികളുടെ പഠനം മേപ്പാടി എപിജെ ഹാളിലുമായിരിക്കും നടക്കുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

പുത്തൻ പ്രതീക്ഷകളുമായി എത്തിയ വെള്ളാർമല, മുണ്ടക്കൈ സ്കൂളിലെ കുട്ടികളെ വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെയുള്ളവർ മധുരം നൽകിയാണ് സ്വീകരിച്ചത്. കുട്ടികളെ വരവേൽക്കാനായി കാലിക്കറ്റ് പ്രൊവിഡൻസ് സ്കൂൾ സംഘം ബാൻഡ് മേളവും ഒരുക്കിയിരുന്നു. കുട്ടികളെ എത്തിക്കാൻ മൂന്ന് KSRTC ബസുകളാണ് സജ്ജമായിരുന്നത്. നാളുകൾക്ക് ശേഷം തങ്ങളുടെ കൂട്ടുകാരെ കണ്ട സന്തോഷം പങ്കിടുന്ന കുട്ടികൾ അധ്യാപകരിൽ ആശ്വാസം പകരുന്ന കാഴ്ചയായി.

സ്വീകരണ ചടങ്ങിൽ പൊലീസുകാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. ഉദ്‌ഘാടനത്തിനുശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി. 607 കുട്ടികളാണ് പുനഃപ്രവേശനോത്സവത്തിൽ പങ്കെടുത്തത്. വെള്ളാർമല സ്കൂളിലെ 546 കുട്ടികളും, മുണ്ടക്കൈ സ്കൂളിലെ 61 കുട്ടികളുമാണ് മേപ്പാടി സ്കൂളിലും എ പി ജെ ഹാളിലുമായി തുടർ പഠനം നടത്തുക. ഉൾപൊട്ടലിന്റെ നടുക്കുന്ന ഓർമ്മകൾ ഇപ്പോഴും വിട്ടുമാറാത്തവരാണ് പല കുട്ടികളും. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ കൗൺസിലിംഗ് ക്ലാസുകൾ ഉൾപ്പെടെ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Tags: VellarmalastudentsMinister V SivankuttyinaugurationCHOORALMALApraveshanotsavamGVHSS Meppady
ShareTweetSendShare

More News from this section

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies