Minister V Sivankutty - Janam TV
Wednesday, July 16 2025

Minister V Sivankutty

എൻസിഇആർടി പുനസംഘടിപ്പിക്കണം; അല്ലെങ്കിൽ സപ്ലിമെന്ററി പാഠപുസ്തകം ഇറക്കുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ടതടക്കമുള്ള ഭാ​ഗങ്ങൾ നീക്കം ചെയ്തത് പ്രതിഷേധാർഹമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഓരോ സംസ്ഥാനങ്ങളിലേയും ...

ആന്റണി രാജുവിനും ഇരിക്കട്ടെ എന്റെ വക വിഷുക്കൈനീട്ടം; വിഷുദിനത്തിൽ ഓടിനടന്ന് കൈനീട്ടം നൽകി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആന്റണി രാജുവിനും ഇരിക്കട്ടെ എന്റെ വക വിഷുക്കൈനീട്ടം. ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈനീട്ടം നൽകുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മന്ത്രി വി ശിവൻകുട്ടി കുറിച്ച ...

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ; എഴുതുന്നത് നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ; ആത്മവിശ്വാസത്തോടെ നേരിടണമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ നാളെ മുതൽ. പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ 29 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ ...

5000 പേർക്ക് മാത്രം മാർഗരേഖ ലംഘിക്കാൻ ഒരു അവകാശവുമില്ല; വാക്സിൻ എടുക്കാത്തത് മനപ്പൂർവം ; എടുക്കാത്ത അദ്ധ്യാപകർ സ്കൂളിൽ വരേണ്ട: മന്ത്രി വി ശിവൻ കുട്ടി

കണ്ണൂർ :വാക്സിൻ എടുക്കാത്ത അയ്യായിരത്തിൽ പരം അദ്ധ്യാപക- അനദ്ധ്യാപകരാണ് സംസ്ഥാനത്ത് ഉള്ളതെന്നും. ഇവർ സ്കൂളിലേക്ക് ആവശ്യമില്ലാതെ വരേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി . ...

ഫോൺ എടുക്കുന്നില്ലെന്ന് പരാതി; പരീക്ഷാഭവനിൽ മിന്നൽ സന്ദർശനം നടത്തി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം; തിരുവനന്തപുരം പരീക്ഷാഭവനിൽ ഫോൺ എടുക്കുന്നില്ലെന്ന പരാതിയെ തുടർന്ന് മിന്നൽ സന്ദർശനത്തിനെത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിളിക്കുന്ന അപേക്ഷകർക്കും പരാതിക്കാർക്കും വേണ്ട വിവരങ്ങൾ ലഭിക്കുന്നില്ലെന്നും പലപ്പോഴും ...

Page 2 of 2 1 2