ട്രൂഡോയുടെ വാക്കൊന്ന് പ്രവൃത്തി മറ്റൊന്ന്; കനേഡിയൻ പ്രധാനമന്ത്രിയുടേത് ഇന്ത്യാ വിരുദ്ധ ശക്തികളെ പിന്തുണയ്‌ക്കുന്ന നിലപാട്: വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യാ വിരുദ്ധ നയങ്ങളെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രാലയം. ' വൺ ഇന്ത്യ' നയത്തെ ട്രൂഡോ പിന്തുണയ്ക്കുന്നുവെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ ...