Minu Muneer - Janam TV
Friday, November 7 2025

Minu Muneer

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. കൊച്ചി ഇൻഫോപാർക്ക് സൈബർ ...

രക്ഷപെടാൻ മുകേഷ് പലതും പറയും; നിയമത്തിന്റെ പഴുതുകൾ അടച്ചുകഴിഞ്ഞു; ഒരു നടന്റെ അടുത്തും അവസരം ചോദിച്ച് പോയിട്ടില്ലെന്ന് മിനു മുനീർ

തിരുവനന്തപുരം: താൻ ഉന്നയിച്ച ആരോപണങ്ങൾക്ക്  മറുപടിയായി നടനും എംഎൽഎയുമായ മുകേഷ് പറഞ്ഞ കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് നടി മിനു മുനീർ. മുകേഷിന്റെ പ്രസ്താവന സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നതിന് പിന്നാലെ ...

മിനു മുനീറിന്റെ വെളിപ്പെടുത്തൽ ; ആരോപണം നിഷേധിച്ച് കോൺ​ഗ്രസ് നേതാവ് ചന്ദ്രശേഖരൻ

എറണാകുളം: തന്നെ ട്രാപ്പിലാക്കാൻ ശ്രമിച്ചുവെന്ന നടി മിനു മുനീറിന്റെ ആരോപണം നിഷേധിച്ച് കോൺ​ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശഖരൻ. മിനു മുനീറിനെ ബോൾ​ഗാട്ടി റിസോർട്ടിൽ വച്ച് കണ്ടിരുന്നുവെന്നും എന്നാൽ ...

ആരോപണമുനയിൽ കോൺ​ഗ്രസ് നേതാവും; ലൊക്കേഷൻ കാണാനെന്ന് പറഞ്ഞ് ട്രാപ്പിലാക്കാൻ നോക്കിയെന്ന് മിനു മുനീർ

എറണാകുളം: ജയസൂര്യ, മണിയൻപ്പിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ ​ലൈം​ഗിക ആരോപണം ഉന്നയിച്ച മിനു മുനീറിന്റെ വെളിപ്പെടുത്തലിൽ കോൺ​ഗ്രസ് നേതാവും. കെപിസിസി നിയമസഹായ വിഭാ​ഗത്തിന്റെ അദ്ധ്യക്ഷൻ അഡ്വ. ...

അന്വേഷണം നടക്കട്ടെ, കള്ളപ്പരാതികളും തിരിച്ചറിയട്ടെ, പണം തട്ടാൻ നോക്കിയവരും ആരോപണവുമായി ഇനി വരും: മിനു മുനീറിന്റെ വാദത്തിൽ പ്രതികരിച്ച് മണിയൻപിള്ള രാജു

നടി മിനു മുനീർ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. ആരോപണങ്ങൾ ഇനിയും വരും, പണം തട്ടാൻ നോക്കിയവരും അവസരം കിട്ടാത്തവരും അടക്കം ആരോപണങ്ങൾ ...

നാല് നടന്മാർ ഉൾപ്പടെ ഏഴ് പേരിൽ നിന്ന് ദുരനുഭവമുണ്ടായതായി നടി മിനു മുനീർ; ശാരീരികമായും മാനസികമായും വാക്കുക്കൊണ്ടും ഉപ​ദ്രവിച്ചു

മലയാള നടന്മാരുടെ മൂടുപടങ്ങൾ നിമിഷ നേരം കൊണ്ടാണ് അഴിഞ്ഞുവീണു കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രതികരണശേഷി വർദ്ധിപ്പിച്ചെന്ന് വേണമെങ്കിൽ പറയാം. വ്യക്തിയെയും വ്യക്തിത്വത്തെയും ...