ആരോപണമുനയിൽ കോൺ​ഗ്രസ് നേതാവും; ലൊക്കേഷൻ കാണാനെന്ന് പറഞ്ഞ് ട്രാപ്പിലാക്കാൻ നോക്കിയെന്ന് മിനു മുനീർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോപണമുനയിൽ കോൺ​ഗ്രസ് നേതാവും; ലൊക്കേഷൻ കാണാനെന്ന് പറഞ്ഞ് ട്രാപ്പിലാക്കാൻ നോക്കിയെന്ന് മിനു മുനീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 06:26 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ജയസൂര്യ, മണിയൻപ്പിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ ​ലൈം​ഗിക ആരോപണം ഉന്നയിച്ച മിനു മുനീറിന്റെ വെളിപ്പെടുത്തലിൽ കോൺ​ഗ്രസ് നേതാവും. കെപിസിസി നിയമസഹായ വിഭാ​ഗത്തിന്റെ അദ്ധ്യക്ഷൻ അഡ്വ. ചന്ദ്രശേഖറിനെതിരെയാണ് ആരോപണമുയരുന്നത്.

മണിച്ചേട്ടൻ നായകനായ ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അഡ്വ. ചന്ദ്രശേഖറിൽ നിന്ന് ദുരനുഭവം ഉണ്ടായത്. പ്രീ പ്രൊഡക്ഷൻ സമയത്തൊക്കെ അദ്ദേഹം എന്റെ കാറിലാണ് യാത്ര ചെയ്തിരുന്നത്. ഒരു ദിവസം, ബോൾ​ഗാട്ടിയിൽ ഒരു ലൊക്കേഷൻ കാണാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവിടെ പോയപ്പോൾ മുറിയിൽ ചിത്രത്തിന്റെ
സഹ- പ്രൊഡ്യൂസർ ഉണ്ടായിരുന്നു.

ചന്ദ്രശേഖർ എന്നെ അയാൾക്ക് പരിചയപ്പെടുത്തി കൊടുത്തു. എന്നിട്ട് പെട്ടന്ന് പുറത്തേക്കിറങ്ങി പോയി. കുറെ നേരം കഴിഞ്ഞ് ഞാൻ എനിക്ക് പോകണമെന്ന് പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു അങ്ങനെ അങ്ങ് പോയാൽ എങ്ങനെയാ വന്ന കാര്യങ്ങൾ ഒക്കെ നടക്കണ്ടേയെന്ന്. കെട്ടിപ്പിടിക്കാൻ വന്നപ്പോൾ താൻ തട്ടിമാറ്റി. ലൊക്കേഷൻ കാണാൻ വേണ്ടി മാത്രമാണ് വന്നതെന്നും താങ്കൾ ഉദ്ദേശിക്കുന്ന ആളല്ലെന്നും ഞാൻ പറഞ്ഞു. അയാൾ മാന്യനായതുകൊണ്ട് സോറി പറഞ്ഞു വിട്ടുവെന്നും മിനു മുനീർ പറഞ്ഞു.

കലാഭവൻ മണി നായകനായി 2009-ൽ പുറത്തിറങ്ങിയ ശുദ്ധരിൽ ശുദ്ധൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് മിനു മുനീറിന് ഇത്തരം മോശ അനുഭവം ഉണ്ടായത്. ​ചിത്രത്തിന്റെ നിർമാണ ചുമതലകളുടെ ഭാഗമായിരുന്നു ചന്ദ്രശേഖർ.

Tags: ernakulamCongress leaderMinu Muneer
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies