Missiles - Janam TV
Friday, November 7 2025

Missiles

 റഷ്യൻ കെമിക്കൽ പ്ലാന്റിന് നേരെ യുക്രെയ്ൻ വ്യോമാക്രമണം; ആക്രമണം നടത്തിയത് ദീർഘദൂര മിസൈലുകൾ ഉപയോ​ഗിച്ച്

ന്യൂഡൽഹി: റഷ്യയിലെ കെമിക്കൽ പ്ലാന്റിന് നേരെ യുക്രെയിൻ വ്യോമാക്രമണം. ബ്രിട്ടീഷ് നിർമിത ദീർഘാദൂര മിസൈലുകൾ ഉപയോ​ഗിച്ചാണ് യുക്രെയിൻ റഷ്യൻ കെമിക്കൽ പ്ലാന്റായ ബ്രയാൻസ്കയ്ക്ക് നേരെ ആക്രമണം നടത്തിയത്. ...

ഇസ്രയേലിൽ ​ഹൂതി ഭീകരരുടെ മിസൈൽ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഐഡിഎഫ്

ടെൽഅവീവ്: ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തി യെമൻ പ്രതിരോധസേന. ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായാണ് വിവരം. പല പ്രദേശങ്ങളിലും തുടർച്ചയായി സൈറൻ മുഴങ്ങയതിനെ തുടർന്ന് ജനങ്ങളോട് സുരക്ഷിത ...

ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം! വ്യോമമേഖല അടച്ച് ഖത്തർ

ഖത്തറിലെ ദോഹയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി വിവരം. ഖത്തറിലെ യുഎസിൻ്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ആറു മിസൈലുകൾ വർഷിച്ചതായി ഇറാൻ സായുധ സേന ...

ഇറാൻ വ്യോമാക്രമണം ; ഇസ്രയേലിലെ പ്രധാന ആശുപത്രികെട്ടിടം തകർന്നു, പ്രത്യാക്രമണം ശക്തമാക്കി ഐഡിഎഫ്

ടെൽഅവീവ്: ഇറാന്റെ വ്യോമാക്രമണത്തിൽ ഇസ്രയേലിലെ പ്രധാന ആശുപത്രി തകർന്നു. തെക്കൻ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയായ സൊറോക്ക മെഡിക്കൽ സെന്ററാണ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ...

യുക്രെയ്നിന് നേരെ റഷ്യൻ വ്യോമാക്രമണം ; ഒറ്റരാത്രി കൊണ്ട് വിക്ഷേപിച്ചത് 479 ഡ്രോണുകളും 20 മിസൈലുകളും

കീവ്: യുക്രെയ്നിന് നേരെ റഷ്യ ശക്തമായ വ്യോമാക്രമണം നടത്തിയതായി യുക്രെയ്ൻ വ്യോമസേന. ഒറ്റരാത്രികൊണ്ട് 479 ഡ്രോണുകൾ വിക്ഷേപിച്ചതായാണ് സേന വ്യക്തമാക്കുന്നത്. വെടിനിർത്തലിനുള്ള യുക്രെനിന്റെ അപേക്ഷ റഷ്യ നിരസിച്ചതിന് ...

പാകിസ്താന്റെ മിസൈലുകളും ഡ്രോണുകളും നിർവീര്യമാക്കി ഇന്ത്യൻ സൈന്യം, പാക്പടയുടെ സൈനികകേന്ദ്രങ്ങൾ തകർത്തെറിഞ്ഞു

ശ്രീന​ഗർ: പാക് സൈന്യം നടത്തിയ ആക്രമണത്തിൽ തിരിച്ചടി തുടർന്ന് ഇന്ത്യ. ലാഹോറിലെ പാകിസ്താന്റെ സൈനികകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ പാകിസ്താൻ ...

എതിരാളികളുടെ പേടി സ്വപ്നം! 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാ​ഗമാകും; 19,000 കോടിയുടെ മെ​ഗാ ഡീലിന് മന്ത്രിസഭയുടെ അം​ഗീകാരം

ന്യൂഡൽഹി: നാവിക സേനയുടെ കരുത്ത് ഇരട്ടിയാകും, 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാ​ഗമാക്കാൻ തീരുമാനം. 19,000 കോടിയുടെ കരാറിന് മന്ത്രിസഭ കമ്മിറ്റി അധികാരം നൽകി. ബുധനാഴ്ച ...

വീണ്ടും മിസൈലുകള്‍ തൊടുത്ത് ഉത്തരകൊറിയ; യു എൻ രക്ഷാസമിതി വിളിക്കാൻ അടിയന്തിരാവശ്യമുന്നയിച്ച് ജപ്പാൻ

സോൾ: മൂന്ന് ദിവസത്തെ യുഎസ്– ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനു മറുപടിയായി ഉത്തരകൊറിയ ജപ്പാൻ കടലിലേക്കു ഹ്രസ്വദൂര മിസൈൽ പ്രയോ​ഗിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. അമേരിക്കയും ...

ഡ്രോണുകൾ മാത്രമല്ല, റഷ്യയ്‌ക്ക് മിസൈലുകൾ അടക്കം നൽകുമെന്ന് ഇറാൻ; നീക്കം യുക്രൈയ്‌ന് നാറ്റോ സഹായം വാഗ്ദാനം ചെയ്തതോടെ

യുദ്ധത്തിൽ റഷ്യയ്ക്ക് കൂട്ടായി ഇറാന്റെ മിസൈലുകളും; നീക്കംയുക്രെയ്ന് നാറ്റോ സഹായം വാഗ്ദാനം ചെയ്തതോടെ ടെഹ്‌റാൻ; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് കൂടുതൽ പിന്തുണയുമായി ഇറാൻ. ഡ്രോണുകൾക്ക് പുറമെ മിസൈലുകൾ ...

കൊറോണ വന്നു ; ഉടൻ മൂന്ന് മിസൈലുകൾ വിക്ഷേപിച്ച് ഉത്തര കൊറിയ

പോംഗ്യാംഗ്; രാജ്യത്ത് കൊറോണ പൊട്ടിപ്പുറപ്പെട്ടതിനിടെ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് വടക്കൻ കൊറിയ.മൂന്ന് ഹ്രസ്വദൂര മിസൈലുകൾ ആണ് വടക്കൻ കൊറിയ വിക്ഷേപിച്ചത്.മിസൈലുകൾ ദക്ഷിണകൊറിയൻ സമുദ്രത്തിലാണ് വന്നു വീണത്. ...