വീണ്ടും മിസൈലുകള്‍ തൊടുത്ത് ഉത്തരകൊറിയ; യു എൻ രക്ഷാസമിതി വിളിക്കാൻ അടിയന്തിരാവശ്യമുന്നയിച്ച് ജപ്പാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീണ്ടും മിസൈലുകള്‍ തൊടുത്ത് ഉത്തരകൊറിയ; യു എൻ രക്ഷാസമിതി വിളിക്കാൻ അടിയന്തിരാവശ്യമുന്നയിച്ച് ജപ്പാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 05:32 pm IST
FacebookTwitterWhatsAppTelegram

സോൾ: മൂന്ന് ദിവസത്തെ യുഎസ്– ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനു മറുപടിയായി ഉത്തരകൊറിയ ജപ്പാൻ കടലിലേക്കു ഹ്രസ്വദൂര മിസൈൽ പ്രയോ​ഗിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത വ്യോമാഭ്യാസം നടത്തിയതിനു 48 മണിക്കൂറിനുള്ളില്‍ ഉത്തര കൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷണമായിരുന്നു ഇത്. ഇതേതുടർന്ന് അടിയന്തിരമായി യു എൻ രക്ഷാ സമിതി വിളിക്കാൻ ജപ്പാൻ ആവശ്യമുന്നയിച്ചു.

രണ്ട് മിസൈലുകളും പരമാവധി 100 കിലോമീറ്ററും 50 കിലോമീറ്ററും ഉയരത്തിലെത്തി ജപ്പാന്റെ വ്യാവസായിക മേഖലയ്‌ക്ക് പുറത്ത് പതിച്ചതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രദേശത്തെ വിമാനങ്ങൾക്കും കപ്പലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ജപ്പാൻ വ്യക്തമാക്കി.

യുഎസ്– ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം ആരംഭിച്ചത്. ഇന്നലെ വിക്ഷേപിച്ച മിസൈൽ ജപ്പാനിലെ ഒഷിമ ദ്വീപിനു 200 കിലോമീറ്റർ അകലെ കടലിലാണ് പതിച്ചത്. ഏതെങ്കിലും തരത്തിലുള്ള നാശമുണ്ടായിട്ടില്ലെന്നു ജപ്പാൻ അറിയിച്ചു.

യുഎസ് വരെ എത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ ഉത്തര കൊറിയ മുമ്പ് പരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പരീക്ഷിച്ച മിസൈലും ഇതേ ശേഷിയുള്ളതാണ്. യുഎസുമായി ചേർന്നാണ് ദക്ഷിണകൊറിയ സൈനികാഭ്യാസം നടത്തിവരുന്നത്. ഈ വർഷം മാത്രം ഈ കൂട്ടുകെട്ട് 20 സൈനിക അഭ്യാസങ്ങൾ നടത്തിയെന്ന് ഉത്തരകൊറിയ ആരോപണം ഉന്നയിച്ചിരുന്നു.

2022-ൽ 70-ലധികം മിസൈലുകൾ വിക്ഷേപിച്ചാണ് ഉത്തരകൊറിയ വാർഷിക റെക്കോർഡ് സ്ഥാപിച്ചു. ഇത്തരം ആയുധ പരീക്ഷണങ്ങളിൽ പലതും യുഎസ്-ദക്ഷിണ കൊറിയൻ സൈനികാഭ്യാസങ്ങൾക്കുള്ള മുന്നറിയിപ്പായിരുന്നുവെന്നാണ് ഉത്തരകൊറിയയുടെ വാദം.

Tags: North KoreajapanMissiles
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies