Mission Samudra - Janam TV

Mission Samudra

വിഴിഞ്ഞം ഇനി ലോകവിപണിയുടെ കവാടം; പൂർണ EXIM പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം, ആദ്യ കയറ്റുമതി കണ്ടെയ്നർ വലൻസിയയിലേക്ക് ‘മിഷൻ സമുദ്ര’യ്‌ക്കും തുടക്കം

തിരുവനന്തപുരം: കേരളത്തിന്റെ സമുദ്രവ്യാപാര ചരിത്രത്തിൽ നിർണായക അധ്യായത്തിന് ഇന്ന് തുടക്കമാകുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി (EXIM) പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. രാവിലെ 10.45ന് ...

കേരളത്തിന്റെ മാരിടൈം മേഖലയ്‌ക്ക് നിർണായക ചുവടുവയ്പ്; വിഴിഞ്ഞത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ കയറ്റുമതി-ഇറക്കുമതി, ‘മിഷൻ സമുദ്ര’യും പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളത്തിന്റെ മാരിടൈം മേഖലയിൽ നിർണായക അധ്യായത്തിന് തുടക്കമാകുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ഓഗസ്റ്റ് 18ന് ആരംഭിക്കും. ഇതോടെ വിഴിഞ്ഞം കേരളത്തിന്റെ മാത്രമല്ല, ...

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് തയ്യാറാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. ...