145 കടമുറികളിലേക്ക് അനധികൃത വൈദ്യുതി; കൊച്ചിയില്‍ കണ്ടെത്തിയത് 3.14 കോടിയുടെ ക്രമക്കേട്
കൊച്ചി: എറണാകുളം ജില്ലയിലെ മരട്, കളമശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പരിധിയില്‍ 3.14 കോടി രൂപയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് കണ്ടെത്തി. കെഎസ്ഇബി ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് ...


