145 കടമുറികളിലേക്ക് അനധികൃത വൈദ്യുതി; കൊച്ചിയില്‍ കണ്ടെത്തിയത് 3.14 കോടിയുടെ ക്രമക്കേട്
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

145 കടമുറികളിലേക്ക് അനധികൃത വൈദ്യുതി; കൊച്ചിയില്‍ കണ്ടെത്തിയത് 3.14 കോടിയുടെ ക്രമക്കേട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 09:38 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എറണാകുളം ജില്ലയിലെ മരട്, കളമശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പരിധിയില്‍ 3.14 കോടി രൂപയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് കണ്ടെത്തി. കെഎസ്ഇബി ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കൊല്ലം യൂണിറ്റ് നടത്തിയ പരിശോധനയിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ചീഫ് വിജിലന്‍സ് ഓഫീസറുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മരട് സെക്ഷനില്‍ അനുവദിച്ചതിലും 260 കിലോവാട്ട് അധിക ലോഡ് ഉപയോഗിക്കുന്നതായി കണ്ടെത്തി. മരട് സെക്ഷന്റെ പരിധിയില്‍ 50 കിലോവാട്ട് കണക്ടഡ് ലോഡിന് മാത്രം അനുമതിയുണ്ടായിരുന്ന ഒരു ഹൈ ടെന്‍ഷന്‍ ഉപഭോക്താവിന്റെ കണക്ഷനിലാണ് 260 കിലോവാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് വൈദ്യുതി ഉപയോഗിച്ചതായി കണ്ടെത്തിയത്.

ഇതേ കണക്ഷനില്‍ നിന്ന് 145 കടമുറികളിലേക്ക് അനുമതിയില്ലാതെ വൈദ്യുതി വിതരണം ചെയ്തതായും പരിശോധനയില്‍ കണ്ടെത്തി. കെഎസ്ഇബിയുടെ മീറ്ററിലൂടെയല്ലാതെ വൈദ്യുതി വിതരണം നടത്തിയതായാണ് കണ്ടെത്തല്‍. കളമശേരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലും വലിയ ക്രമക്കേട് കണ്ടെത്തി. വ്യാവസായിക ആവശ്യത്തിനായി 450 കിലോവാട്ട് കണക്ടഡ് ലോഡിന് അനുമതിയുണ്ടായിരുന്ന കണക്ഷനില്‍ 850 കിലോവാട്ട് അധിക ലോഡ് സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇതിന് പുറമെ കെഎസ്ഇബിയുടെ അനുമതിയില്ലാതെ എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവയുടെ മൊബൈല്‍ ടവറുകളിലേക്കും വൈദ്യുതി വിതരണം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കെഎസ്ഇബിയുടെ പ്രത്യേക പരിശോധനാ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മരടിലും കളമശേരിയിലുമായി വൈദ്യുതി ദുരുപയോഗം കണ്ടെത്തിയത്. APTS കൊല്ലം യൂണിറ്റിന്റെ പരിശോധനയില്‍ ആകെ 3.14 കോടി രൂപയുടെ വൈദ്യുതി ക്രമക്കേടാണ് കണ്ടെത്തിയത്.

Tags: Kochielectricitymisuseirregularities
Share
Tweet
SendShare

More News from this section

‘മാറിനില്‍ക്ക് ഞാന്‍ നിങ്ങളെ കാണുന്നില്ല’; മാധ്യമങ്ങളോട് ക്ഷുഭിതനായി വി.ഡി. സതീശന്‍

65 കാരിയായ അമ്മയെയും 45 വയസുള്ള മകളെയും വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

ഗെയ്റ്റിന് മുകളിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ സ്വർണം; കണ്ണൂരിൽ മോഷണം പോയ 15 പവൻ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തി; കള്ളനെ തേടി പൊലീസ്

‘ശരത് വെറും ജിം ട്രെയിനർ, യോഗ്യതയോ രജിസ്ട്രേഷനോ ഇല്ല’; പയ്യന്നൂരിൽ പിടിയിലായത് ‘വ്യാജൻ’ എന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ മദ്യനിരോധനം

വീട്ടിലെ സ്വര്‍ണവും പണവും വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു; പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍ കവര്‍ച്ച, 118 പവന്‍ നഷ്ടം

Latest News

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

145 കടമുറികളിലേക്ക് അനധികൃത വൈദ്യുതി; കൊച്ചിയില്‍ കണ്ടെത്തിയത് 3.14 കോടിയുടെ ക്രമക്കേട്

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ 7.8% വളര്‍ച്ചയില്‍; യുപി ട്രേഡ് ഷോയില്‍ അമിത് ഷാ

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ബരാനിക്ക

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

മെസിയുടെ അര്‍ജന്റീന ജഴ്‌സിയിലെ അവസാന അധ്യായത്തിന് ഇനി ദിവസങ്ങള്‍ മാത്രം;  പ്രത്യേക ജഴ്‌സി പുറത്തിറക്കി അഡിഡാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies