MK KANNAN - Janam TV
Friday, November 7 2025

MK KANNAN

കരുവന്നൂർ തട്ടിപ്പ് കേസ്; എം കെ കണ്ണന് വീണ്ടും ഇഡി നോട്ടീസ് നൽകും

എറണാകുളം: കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് അദ്ധ്യക്ഷനുമായ എം കെ കണ്ണന് വീണ്ടും ഇഡി നോട്ടീസ് ...

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

തൃശൂർ:  സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനോട് സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി. വ്യാഴാഴ്ചയ്ക്ക് മുമ്പ് ഹാജരാക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കരുവന്നൂർ സഹകരണ ...

കരുവന്നൂരിലെ നാണക്കേട് മറയ്‌ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ നാണക്കേട് മറയ്ക്കാൻ പുതിയ നീക്കവുമായി സിപിഎം. പ്രതിസന്ധി പരിഹരിക്കാനായി കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ കരുവന്നൂരിലേക്ക് മാറ്റുമെന്നാണ് വിവരം. അതുവഴി ...

തനിക്ക് വിറയൽ ഉണ്ടെന്ന് ഇഡിയോട് കണ്ണൻ; ചോദ്യം ചെയ്യൽ നിർത്തിവെച്ചു

എറണാകുളം: തനിക്ക് വിറയൽ ഉണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഇഡിയോട് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ. വിറയൽ ഉണ്ടെന്ന് പറഞ്ഞ് കണ്ണൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണൻ ഇഡിയ്‌ക്ക് മുന്നിൽ; ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണൻ ഇഡിയ്ക്ക് മുമ്പിൽ ഹാജരായി. ഇന്ന് പുലർച്ചെ കൊച്ചി ഓഫീസിൽ എത്തിയാണ് ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു

എറണാകുളം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ...