കരുവന്നൂരിലെ നാണക്കേട് മറയ്ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂരിലെ നാണക്കേട് മറയ്‌ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 06:47 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ നാണക്കേട് മറയ്‌ക്കാൻ പുതിയ നീക്കവുമായി സിപിഎം. പ്രതിസന്ധി പരിഹരിക്കാനായി കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ കരുവന്നൂരിലേക്ക് മാറ്റുമെന്നാണ് വിവരം. അതുവഴി നിക്ഷേപകർക്ക് പണം നൽകി തടിയൂരാനാണ് പാർട്ടിയുടെ ശ്രമം.

മൂന്ന് ദിവസത്തിനുള്ളിൽ പണം ഇത്തരത്തിൽ കൈമാറിയേക്കും. കേരളാ ബാങ്ക് മുടക്കുന്ന തുക പിന്നീട് കൺസോര്‍ഷ്യത്തിൽ നിന്നാണ് സമാഹരിക്കുക. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 11ന് കേരളാ ബാങ്കിന്റെ ബോർഡ് യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കും. അതിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ബാങ്ക് വൈസ് ചെയർമാനുമായ എം.കെ കണ്ണനുമായുള്ള കൂടിക്കാഴ്ച നടന്നതിന് ശേഷമാണ് കേരളാ ബാങ്കിൽ നിന്നും വൻതുക കരുവന്നൂരിലേക്ക് മാറ്റാനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം എം.കെ കണ്ണൻ ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി വ്യക്തമാക്കി. തനിക്ക് വിറയൽ അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു ഇഡിക്ക് മുമ്പിലെത്തിയ എംകെ കണ്ണന്റെ മറുപടി. എന്നാൽ ഇതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട കണ്ണൻ, ഇഡി വേട്ടയാടുകയാണെന്നും നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും പ്രതികരിച്ചു. പാർട്ടിയുടെ പൂർണ പിന്തുണ കൂടെയുണ്ടെന്നും കണ്ണൻ വ്യക്തമാക്കി.

കരുവന്നൂരിലെ പ്രതിസന്ധി തീർക്കാൻ നിലവിൽ 30 കോടി രൂപ എത്തിച്ചിട്ടുണ്ടെന്നും 40 കോടി രൂപ കൂടിയുണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനാകുമെന്നുമാണ് എം.കെ കണ്ണന്റെ വാദം. ഇതിനോടകം കുറെ നിക്ഷേപകരുടെ പണം നൽകാനായി എന്നും 84 കോടി രൂപ വിതരണം ചെയ്തതായും കണ്ണൻ പ്രതികരിച്ചു.

Tags: CPMBANK FRAUDMK KANNANkaruvannoor bank
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies