mob attack - Janam TV
Friday, November 7 2025

mob attack

വൈകി വന്നത് ഇഷ്ടപ്പെട്ടില്ല; ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ രാത്രി പുറത്തു നിർത്തി പിജി ഉടമ; ചോദ്യം ചെയ്ത സഹോദരനും മർദ്ദനം

ബെംഗളൂരു: കർണാടകയിലെ തുംകൂരിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര സംഘത്തിന്റെ ആക്രമണം. വയനാട് സ്വദേശികളായ ആദർശിനും സഹോദരിക്കും നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ...

ബം​ഗാൾ സർക്കാർ സമ്പൂർണ പരാജയം; എന്തുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചില്ല? സർക്കാർ എന്തുചെയ്യുകയായിരുന്നു? തൃണമൂലിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊൽക്കത്ത: അക്രമിസംഘം ആർജി കാർ മെഡിക്കൽ കോളേജ് അടിച്ചുതകർത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് കൊൽക്കത്ത ഹൈക്കോടതി. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് രാത്രി നടന്ന റീക്ലെയിം ...

ചേലക്കരയിൽ ആൾക്കൂട്ട മർദ്ദനം; ഓട്ടോ ഡ്രൈവറെ തല്ലി പരിക്കേൽപ്പിച്ച് ഓട്ടോ തകർത്തു

തൃശൂർ: ചേലക്കരയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദ്ദനം. വെങ്ങാനെല്ലൂർ സ്വദേശി നെല്ലിപ്പറമ്പിൽ അനീഷിനെയാണ് ആൾക്കൂട്ടം മർദ്ദിച്ചത്. ഉദുവടി പള്ളിക്ക് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. ചേലക്കരയിൽ ...

കിർഗിസ്ഥാനിലെ ആഭ്യന്തര സംഘർഷം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്; ഹോസ്റ്റലുകളിൽ തന്നെ കഴിയാൻ നിർദ്ദേശം

ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ നിന്നുളള വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് കിർഗിസ്ഥാനിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കിർഗിസ്ഥാനിലെ തലസ്ഥാന നഗരമായ ബിഷ്കേക്കിലെ ...

പാകിസ്താനിൽ രണ്ടുപേരെ തല്ലിക്കൊന്നു : പിന്നിൽ അഭയം തേടിയെത്തിയ രോഹിങ്ക്യകളെന്ന് സൂചന ,ആക്രമണം മസ്ജിദ് പുരോഹിതന്റെ ആഹ്വാനത്തെ തുടർന്ന്

ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയിൽ രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു .ടെലികോം കമ്പനി ജീവനക്കാരായ മുഹമ്മദ് ഇസ്ഹാഖ്, അയ്മൻ ജാവേദ് എന്നിവരാണ് കൊല്ലപ്പെട്ടത് . ആക്രമണത്തിനു പിന്നിൽ രോഹിങ്ക്യകളാണെന്നാണ് ...

ഹിന്ദുക്കളെ മതം മാറ്റുന്നു; മദ്ധ്യപ്രദേശിൽ ഇസ്ലാമിക ആരാധനാലയം തകർത്ത് നാട്ടുകാർ

ഭോപ്പാൽ : ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന ഇസ്ലാമിക ആരാധനാലയം തകർത്ത് നാട്ടുകാർ. നീമച്ച് ജില്ലയിലെ ജവാദ് താലൂക്കിലാണ് സംഭവം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഹിന്ദുക്കളെ നിർബന്ധിത ...