Mocha Cyclone - Janam TV

Mocha Cyclone

വീശിയടിച്ച് മോക്ക; ബംഗ്ലാദേശിലും മ്യാൻമറിലും വൻ നാശനഷ്ടം; ജാഗ്രത

നയ്പിഡോ: മ്യാൻമർ- ബംഗ്ലാദേശ് തീരങ്ങളിൽ ആഞ്ഞ് വീശി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ്. മ്യാൻമറിലെ പ്രധാന നഗരങ്ങൾ വെള്ളത്തിനടിയിലാണെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 130 മൈൽ വേഗതയിലാണ് ...

മോക്ക ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ്;ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് ഞായറാഴ്ച ഉച്ചയോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിൽ കരയിൽ പ്രവേശിക്കുമെന്നാണ് നിഗമനം. ഫലമായി കേരളത്തിൽ ...

വഴിമാറി മോക്ക; ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും വടക്ക് -പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചിരുന്ന കാറ്റ് ഇനി വടക്ക്- കിഴക്ക് ദിശയിലായിരിക്കും ...

കരുത്താർജ്ജിച്ച് ന്യൂനമർദ്ദം; മോക്ക നാളെ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്; മഴ കനത്തേക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിയാർജ്ജിക്കുന്നു. നാളെ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തുടക്കത്തിൽ ദിശമാറി ബംഗ്ലാദേശ്-മ്യാൻമർ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത. ഇതിന്റെ സ്വാധീനത്താൽ ...