കൊന്നിട്ട് പോടാ..! റിസ്വാനെ ഇല്ലാതാക്കി ബ്രാഡ് ഹോഗ്, ഇത്രയും വേണ്ടിയിരുന്നില്ലെന്ന് ആരാധകർ
മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് പങ്കുവച്ച ഒരു ട്രോൾ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലായത്. പാകിസ്താൻ വൈറ്റ് ബോൾ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനെ കളിയാക്കുന്നതാണ് വീഡിയോ. ...