കൊന്നിട്ട് പോടാ..! റിസ്വാനെ ഇല്ലാതാക്കി ബ്രാഡ് ഹോ​ഗ്, ഇത്രയും വേണ്ടിയിരുന്നില്ലെന്ന് ആരാധകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊന്നിട്ട് പോടാ..! റിസ്വാനെ ഇല്ലാതാക്കി ബ്രാഡ് ഹോ​ഗ്, ഇത്രയും വേണ്ടിയിരുന്നില്ലെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2025, 07:17 pm IST
Facebook
Twitter
WhatsAppTelegram

മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോ​ഗ് പങ്കുവച്ച ഒരു ട്രോൾ വീ‍ഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗിലായത്. പാകിസ്താൻ വൈറ്റ് ബോൾ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനെ കളിയാക്കുന്നതാണ് വീ‍ഡിയോ. താരത്തിന്റെ ഇം​ഗ്ലീഷിനെയാണ് ഓസ്ട്രേലിയൻ താരം പരിഹസിക്കുന്നത്. റിസ്വാന് സമാനമായൊരാളെ ഉൾപ്പെടുത്തിയാണ് ട്രോൾ വീഡിയോ നിർമിച്ചിരിക്കുന്നത്.

നിങ്ങൾ എന്താണ് വിരാട് കോലിയെക്കുറിച്ചുള്ള അഭിപ്രായം എന്നായിരുന്നു ഹോ​ഗിന്റെ ചോദ്യം. റിസ്വാനെ അനുകരിക്കുന്നയാളുടെ മറുപടി ഇങ്ങനെ: ” ഞാനും വിരാടും ഒരുപോലെയാണ്, അവൻ വെള്ളം കുടിക്കുന്നു, ഞാൻ വെള്ളം കുടിക്കുന്നു. അവൻ ഭക്ഷണം കഴിക്കുന്നു, ഞാൻ ഭക്ഷണം കഴിക്കുന്നു. നമ്മൾ രണ്ടുപേരും ഒരുപോലെയാണ്; ഒരു വ്യത്യാസവുമില്ല .”

പാകിസ്താന്റെ തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ റിസ്‌വാന്റെ പതിവ് പ്രതികരണങ്ങളിലൊന്നായ “യാ വിൻ ഹേ, ലേൺ” എന്നായിരുന്നു അപരന്റെ മറുപടി. ബ്രാഡ് ഹോഗ് തമാശയായി റിസ്‌വാന്റെ ഇംഗ്ലീഷ് പ്രാവീണ്യത്തെ പ്രശംസിച്ചു, ” അതെ, പാകിസ്താനിലെ എല്ലാവരും എന്റെ ഇംഗ്ലീഷ് വളരെ നല്ലതാണെന്ന് പറയുന്നു .” എന്നായിരുന്നു അപരൻ നൽകിയ മറുപടി. എന്നാൽ വീഡിയോ പാകിസ്താൻ ആരാധകർക്ക് അത്ര ദഹിച്ചിട്ടില്ല. ഹോഗിനെതിരെ അവർ രംഗത്തുവന്നിട്ടുണ്ട്.

Mohammad Rizwan = Virat Kohli

Virat is also drinking water i am also drinking water and he is also eating food and I’m also eating food 😭😭 pic.twitter.com/vrgwxI6gJT

— Being Political (@BeingPolitical1) March 16, 2025

 

Tags: englishMohammadMockingBrad Hogg'sRizwan’svideo
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies