മേരി മാതാവിനെ അശ്ലീലമായി ചിത്രീകരിച്ചു; യൂട്യൂബർ ഫൈസലിനെതിരെ വ്യാപക വിമർശനം; കർമ്മഫലം ഉടനെയുണ്ടാകുമെന്നും വിശ്വാസികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മേരി മാതാവിനെ അശ്ലീലമായി ചിത്രീകരിച്ചു; യൂട്യൂബർ ഫൈസലിനെതിരെ വ്യാപക വിമർശനം; കർമ്മഫലം ഉടനെയുണ്ടാകുമെന്നും വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 06:09 pm IST
Facebook
Twitter
WhatsAppTelegram

മേരിമാതാവിന്റെ ചിത്രം റീലിനായി അശ്ലീല രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യുഎഇക്കാരനായ കണ്ടന്റ് ക്രിയേറ്റർക്കെതിരെ വ്യാപക വിമർശനം. ഫൈസൽ എന്ന യുവാവാണ് ചിത്രം എഡിറ്റ് ചെയ്ത് റീലിൽ ഉൾപ്പെടുത്തിയത്.ഇയൾ നിലവിൽ ഓക്ലൻഡിലാണ് താമസിക്കുന്നത്. കർമ്മയുമായി ബന്ധപ്പെട്ടൊരു റീലാണ് ഇയാൾ പങ്കുവച്ചത്. വീഡിയോയിൽ മേരി മാതാവ് അസ്ലീലമായ രീതിയിൽ ലോലി പോപ് കഴിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

റീൽ ഇൻസ്റ്റ​ഗ്രാമിൽ പ്രചരിച്ചതോടെ ഇയാൾക്കെതിരെ രൂക്ഷമായ പ്രതികരണമുണ്ടായി. പരിശുദ്ധ മേരി മാതാവിനെ മോശമായി ചിത്രീകരിച്ച ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പലരും രം​ഗത്തുവന്നു.

ചിത്രത്തിനുള്ള കർമ്മഫലം നിങ്ങൾ ഉടനെ അനുഭവിക്കുമെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇത് യാദൃശ്ചികമായി വന്നുപോയതാണെങ്കിൽ എത്രയും പെട്ടെന്ന് നീക്കുന്നതാണ് നിങ്ങൾക്ക് നല്ലതെന്നാണ് മറ്റൊരാളുടെ കമൻ്റ്. ഓ​ഗസ്റ്റ് മൂന്നിനാണ് റീൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ നിരവധിപേർ ഇത് കണ്ടിട്ടുണ്ട്.

 

View this post on Instagram

 

A post shared by Faisal | فيصل (@kiwiarabica)

“>

 

Tags: EditingMaryMockingMannermotherREELSLAMMEDPicCreator
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies