സംസ്‌കൃത ശ്ലോകങ്ങളെ അധിക്ഷേപിച്ച് ഡിഎംകെ മന്ത്രി; ആർക്ക് മനസിലാകുമെന്ന് പരിഹാസം; ഹിന്ദു വിവാഹ ചടങ്ങുകളിൽ ചൊല്ലുന്ന ശ്ലോകങ്ങൾ തമിഴിലാക്കണമെന്ന് മന്ത്രി
ഹൈന്ദവ ആചാരങ്ങൾക്ക് ചൊല്ലുന്ന സംസ്‌കൃത ശ്ലോകങ്ങളെ അധിക്ഷേപിച്ച് ഡിഎംകെ മന്ത്രി ഇ.വി. വേലു. ഹിന്ദു വിവാഹ ചടങ്ങുകളിൽ ചൊല്ലുന്ന സംസ്‌കൃത ശ്ലോകങ്ങൾ ആർക്കാണ് മനസിലാകുന്നതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ...