മോഡലുകളുടെ മരണം: ലഹരി കേസിൽ പോലീസ് തിരയുന്ന പ്രമുഖർ ഒളിവിൽ; കൊച്ചി ‘പപ്പടവട’ റസ്റ്റോറന്റ് ഉടമയും സംശയത്തിന്റെ നിഴലിൽ
കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചനുമായി ബന്ധമുള്ളവരുടെയും ഇയാൾ ...



