Modi 3.0 - Janam TV

Modi 3.0

സെമി കണ്ടക്ടർ മുതൽ കൃഷി വരെ; മോദി 3.0 ആദ്യ 100 ദിനങ്ങൾ നൽകിയതെന്തല്ലാം? റിപ്പോർട്ട് കാർഡ് പൊതുജനസമക്ഷം വെച്ച് അമിത് ഷാ

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം  അംഗീകാരം നൽകിയത് 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിവസത്തെ ...

സഹമന്ത്രിയായി ചുമതലേയറ്റ് ജോർജ് കുര്യൻ; മുതലപ്പൊഴിയിൽ ഉടനെത്തുമെന്ന് മന്ത്രി

ന്യൂഡൽഹി: സഹമന്ത്രിയായി ചുമതലേയറ്റ് ജോർജ് കുര്യൻ. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മ‍ൃ​ഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. കേന്ദ്ര കൃഷി മന്ത്രാലയത്തിലെത്തി ഫിഷറീസ്, മ‍ൃ​ഗസംരക്ഷണ വകുപ്പിന്റെ ചുമതലയാണ് ...

മോദി 3.0; മേശയിൽ തൊട്ടുതൊഴുത് അശ്വിനി വൈഷ്ണവ്; റെയിൽവേ മന്ത്രിയായി ചുമതലയേറ്റു

ന്യൂഡൽഹി: റെയിൽവേ മന്ത്രിയായി രണ്ടാം തവണയും അശ്വിനി വൈഷ്ണവ് ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ മന്ത്രാലയത്തിൽ എത്തിയാണ് സ്ഥാനമേറ്റെടുത്തത്. റെയിൽവേയ്ക്ക് പുറമേ പുറമെ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെ ചുമതല ...

മൂന്നാം മോദി മന്ത്രിസഭയിലെ ദക്ഷിണഭാരതം; തെക്കേ ഇന്ത്യയിൽ നിന്ന് 3 കാബിനറ്റ് മന്ത്രിമാരും 8 സഹമന്ത്രിമാരും; അറിയാം മന്ത്രിമാരെയും വകുപ്പുകളെയും

ദക്ഷിണേന്ത്യയിൽ നിന്ന് മോദി മന്ത്രിസഭയിലേക്ക് മൂന്ന് കാബിനറ്റ് മന്ത്രിമാരും എട്ട് സഹമന്ത്രിമാരും. ജെഡിഎസ് അദ്ധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമിക്ക് ഉരുക്ക്, സ്റ്റീൽ മന്ത്രാലയ വകുപ്പിന്റെ ചുമതലയും ടിഡിപിയുടെ രാംമോഹൻ ...

കർപ്പൂരി ഠാക്കൂറിന് വീണ്ടും ആദരം; മകൻ രാംനാഥ് ഠാക്കൂർ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: രാജ്യം ഭാരതരത്ന നൽകി ആദരിച്ച കർപ്പൂരി ഠാക്കൂറിന് മകൻ രാംനാഥ് ഠാക്കൂർ മൂന്നാം മോദി സർക്കാരിന്റെ ഭാ​ഗം. എൻഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാവായ അദ്ദേഹം ബിഹാറിൽ ...

ഡൽഹിയിലേക്ക് പോയത് സാധാരണ പാർട്ടി പ്രവർത്തകനായി; മടങ്ങുന്നത് കേന്ദ്രമന്ത്രിയായി; അവിശ്വസനീയതോടെ കുടുംബവും നാട്ടുകാരും

കോട്ടയം; കാണക്കാരിക്ക് സമീപം വെമ്പള്ളിയിലെ ആ വീട് ഞായറാഴ്ച ഉച്ചവരെ ഒരു സാധാരണ വീടായിരുന്നു. ജോർജ്ജ് കുര്യന്റെ ഭാര്യ അന്നമ്മ മാത്രം വീട്ടിൽ. അടുക്കളപ്പണിയും മറ്റുമായി സാധാരണ ...

രണ്ടാം മന്ത്രിസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടിയുടെ സമ്മാനമെന്ന് ജോർജ്ജ് കുര്യൻ

ന്യൂഡൽഹി: കേരളത്തിന് കേന്ദ്രമന്ത്രിസഭയിൽ ലഭിച്ച രണ്ടാം മന്ത്രിസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി സീറ്റ് നേടിക്കൊടുത്തതിനും ഇരുപത് ശതമാനം വോട്ട് നേടിയതിനും പാർട്ടി നൽകിയ സമ്മാനമാണെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് ...

എസ് ജയശങ്കർ; പുതിയ ഇന്ത്യയുടെ നയതന്ത്ര ശില്പി; ‘മോദിയുടെ ദൂതന്’ മന്ത്രിസഭയിൽ ഇത് രണ്ടാമൂഴം

ന്യൂഡൽഹി: മോദിയുടെ ദൂതൻ, സംഘർഷഭരിതമായ വിദേശരാജ്യങ്ങളിൽ പോലും ഭാരതത്തിന്റെ നയതന്ത്രം കൃത്യമായി നടപ്പാക്കുന്ന സാമർത്ഥ്യം. വിദേശമാദ്ധ്യമങ്ങളുടെ മുന്നിൽ രാജ്യതാൽപര്യം അടിവരയിടുന്ന കുറിക്കുകൊളളുന്ന മറുപടികൾ. മൂന്നാം മോദി മന്ത്രിസഭയുടെ ...

നരേന്ദ്രമോദി മന്ത്രിസഭയിലെ സ്ത്രീശക്തി; കോളേജ് അദ്ധ്യാപികയിൽ നിന്നും രാഷ്‌ട്രീയത്തിലേക്ക് ; അനുപ്രിയ പട്ടേൽ

മോദി സർക്കാർ 3.0യിൽ ഇടം പിടിച്ച് അപ്‌നാ ദൾ (സോണിലാൽ) അദ്ധ്യക്ഷ അനുപ്രിയ പട്ടേൽ. യുപിയിലെ മിർസാപൂരിൽ നിന്ന് ഹാട്രിക്ക് വിജയം നേടിയ അനുപ്രിയ 2016- മുതൽ ...

ആർഎസ്എസ് പ്രചാരകനായി ആരംഭിച്ച സേവാപ്രവർത്തനം; ഹരിയാനയിൽ നിന്ന് മനോഹർലാൽ ഖട്ടർ; കന്നിയങ്കത്തിലൂടെ മന്ത്രിസഭയിൽ

നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് ഹരിയാനയിൽ നിന്ന് മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാനയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ അദ്ദേഹത്തിന് അപ്രതീക്ഷിതമായാണ് ലോക്സഭ സ്ഥാനാർത്ഥിത്വം തേടിയെത്തിയത്. അപ്രതീക്ഷിത വിജയം ...

മോദി 3.0; ഒരുങ്ങുന്നത് ലോകോത്തര നിലവാരത്തിലുളള സൗകര്യങ്ങൾ; 12 ലക്ഷം കോടിയുടെ നിക്ഷേപം; 100 ദിന കർമ്മപദ്ധതി തയ്യാറാക്കി റെയിൽവേ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാം മോദി സർക്കാർ അധികാരത്തിൽ എത്തുമ്പോൾ നടപ്പിലാക്കുന്നതിനായി 100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകോത്തര ...

ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ: മൂന്നാം തവണയും നരേന്ദ്ര മോദി; ബിജെപി ഒറ്റയ്‌ക്ക് 335 സീറ്റുകൾ നേടും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ അഭിപ്രായ സർവേ. ബിജെപി ...