നരേന്ദ്രമോദി മന്ത്രിസഭയിലെ സ്ത്രീശക്തി; കോളേജ് അദ്ധ്യാപികയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ; അനുപ്രിയ പട്ടേൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദി മന്ത്രിസഭയിലെ സ്ത്രീശക്തി; കോളേജ് അദ്ധ്യാപികയിൽ നിന്നും രാഷ്‌ട്രീയത്തിലേക്ക് ; അനുപ്രിയ പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 08:57 pm IST
Facebook
Twitter
WhatsAppTelegram

മോദി സർക്കാർ 3.0യിൽ ഇടം പിടിച്ച് അപ്‌നാ ദൾ (സോണിലാൽ) അദ്ധ്യക്ഷ അനുപ്രിയ പട്ടേൽ. യുപിയിലെ മിർസാപൂരിൽ നിന്ന് ഹാട്രിക്ക് വിജയം നേടിയ അനുപ്രിയ 2016- മുതൽ നരേന്ദ്രമോദി സർക്കാരിന്റെ ഭാ​ഗമാണ്. എൻഡിഎയുടെ യുപിയെ പ്രധാന സഖ്യകക്ഷിയാണ് അപ്‌നാ ദൾ (സോണിലാൽ) വിഭാ​ഗം.

2014 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് ഇതേ മണ്ഡലത്തിൽ നിന്നും ലോക്സഭയിൽ എത്തുന്നത്. 2016 മുതൽ 2019 വരെ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായും പിന്നീട് വാണിജ്യ വ്യവസായ സഹമന്ത്രിയായും പ്രവർത്തിച്ചു.ഒന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അം​ഗമായിരുന്നു അനുപ്രിയ.

അപ്നാ ദൾ പാർട്ടിയുടെ സ്ഥാപകരിലൊരാളായ സോണി ലാൽ പട്ടേലിന്റെ മകളായി 1981 നാണ് അനുപ്രിയ ജനിച്ചത്. ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് മനഃശാസ്ത്ര ബിരുദധാരവും എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

കോളേജ് അദ്ധ്യാപികയായി ജോലി നോക്കിയിരുന്ന അനുപ്രിയ 2009 ൽ പിതാവിന്റെ മരണശേഷം പാർട്ടി പ്രസിഡൻ്റായി. തുടർന്ന് 2012-ൽ വാരണാസിയിലെ രോഹാനിയ മണ്ഡലത്തിലെ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. യുപി സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ആശിഷ് പട്ടേലാണ് ഭർത്താവ്.

ലോക്സഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 1105405 വോട്ടുകളിൽ 471631 വോട്ടുകൾ നേടിയാണ് അനുപ്രിയ പട്ടേൽ വിജയിച്ചത്. സമാജ്‌വാദി പാർട്ടി (എസ്‌പി) സ്ഥാനാർത്ഥി രമേഷ് ചന്ദ് ബിന്ദാണ എതിർ സ്ഥാനാർത്ഥി.

Tags: UPpoliticsModi 3.0Apna dal
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies